എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും

ഹായ്,  I am Arun From Delhi.
11 വർഷമായി ഡൽഹിയിൽ ഉണ്ട്, 21 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല, കാരണം നമ്മൾ ഹെൽത്ത് വർക്കേഴ്സ് ആണല്ലോ.


വർക്ക് ചെയ്യുന്ന കമ്പനിയിൽ സൂപ്പർവൈസർ ആയതു കൊണ്ട് oncal duty ആണ്‌  ഇപ്പോൾ,  ഭാര്യയും( നേഴ്‌സ് ആണ് ഇപ്പോൾ ഡ്യൂട്ടി ചെയ്യുന്നുണ്ട് -SGRH, DELHI),  കുഞ്ഞും കൂടെ ഉണ്ട്,  അമ്മയും അനിയനും നാട്ടിൽ ആണ് അനിയന്റെ വൈഫും നേഴ്സ് ആണ് അവൾ മുംമ്പൈയിൽ.


UNA എന്ന സംഘടനയുടെ ഡൽഹി ഘടകം VICE PRESIDENT കൂടി ആണ്,  ഒരുപാടു നഴ്സുമാരുമായി ദിവസവും സംസാരിക്കുന്നു,


എല്ലാ രീതിയിലും നമ്മൾ ഇപ്പോൾ ഹെല്പ് ചെയ്യുന്നുണ്ട്,
അത് പോലെ തന്നെ  ഇവിടെ പുറത്തിറങ്ങാൻ പറ്റാതെ വിഷമിക്കുന്ന ഒരുപാടു ELDERS ഉണ്ട്
മക്കളും മരുമക്കളും കൂടെ ഇല്ലാത്തവർ


ദിവസവും 3-4 പേരുടെ കാൾ വരും (നമ്മുടെ വീടിന്റെ nearby3km ഉള്ളവരുടെ ) അവർക്കു ഹെൽപ് ചെയ്യാൻ സാധിക്കുന്നത് ഒരു volunteer എന്ന നിലയിൽ അഭിമാനം കൊള്ളുന്നു.


വീട്ടിൽ വന്ന് free time ലച്ചൂസിന്റെ (മോൾ ) കൂടെ tiktok,  netflix cinemas
CONTAGION,  ഈ ഫിലിം കണ്ടു ശരിക്കും പേടിയാകുന്നു,  ഇപ്പോളത്തെ ലോകത്തിന്റെ അവസ്ഥ ആണ് കാണിക്കുന്നത്
കൊറോണ കാരണം ഒരു ഉപകാരം ഉണ്ടായി


പൊലൂഷൻ, ഇതു ഒരുപാടു കുറഞ്ഞു.
ജനങ്ങൾ panic ആകാതെ നോക്കുക
അങ്ങനെ ഈ 21 ഡേയ്സ് ഇങ്ങനെ പോകട്ടെ…

Arun, delhi

Leave a Comment

Your email address will not be published. Required fields are marked *

Notify me when the product is available We will inform you when the product arrives in stock. Please leave your valid email address below.