മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം

ഹായ് എൻറെ പേര് ഷഫീഖ് ഇന്ന് ഞാൻ നിങ്ങളുമായി ഒരു പ്രധാന അനുഭവം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എഞാണന്നല്ലെ?

പതിവ് പോലെ അന്നു ചൂണ്ട സെറ്റാക്കി കൂട്ടുകാരനെ വിളിച്ച് വാഹനം ഓടിച്ചു പേവുമ്പോൾ ഒരു വല്ലാത്ത കാഴ്ച കണ്ട് എൻറെ മനസ്സ് വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു കടല് വക്കിൽ ഒരമ്മയും കുട്ടിയും എഞോ ഒരു വശപ്പെശക് പോലെ തോന്നി ചോദിച്ചപ്പോൾ ആ സ്ത്രീ ഒന്നും മിണ്ടാതെ ഇരിക്കുന്നു പിന്നെയും പിന്നെയും ചോദിച്ചു …..അപ്പോളും ആ സ്ത്രീ മിണ്ടിയില്ല ……

അപ്പോൾ അവിടെ ക്ക് ചൂണ്ടക്കാർ വെറെയും വന്നു ഞ്ഞാൻ അവരൊട് കാര്യം പറഞ്ഞു അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ പറഞ്ഞു ആ സ്ത്രീ ഊമയാണെന്ന് …….ശെരിക്കും ഞാൻ ശശിയായി എന്ന് കരുതി പക്ഷെ ഒരു ചേട്ടൻ പറഞ്ഞു നീ ചെയ്തത് നല്ലൊരു കാര്യമാ മോനെ ഞ്ഞാൻ ചോദിച്ചു എഞാ …..(ഇപ്പ അടുത്ത് നടന്ന കണ്ണൂരിലെ സംഭവം )-പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു കൂടെ ആ കുട്ടിയുടെ പുഞ്ചിരി മനസ്സിൽ നിന്ന് മായുന്നില്ല……

ഇ അനുഭവം പങ്കുവെക്കാൻ അവസരം തന്ന സെബിൻ ചേട്ടനും നങി,

Thank you so much fishing freak YouTube channel

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം

Shafeek

Leave a Comment

Your email address will not be published. Required fields are marked *