RAHUL GANDHI - FISHING FREAKS

കടലിൽ വല വിരിച്ചു, ലഭിച്ചത് കുറച്ച് മൽസ്യം; അനുഭവം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി | Rahul Gandhi

കൊല്ലം∙ മൽസ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം തുറന്നുപറഞ്ഞ് കോൺഗ്രസ് മുൻ അധ്യക്ഷൻ Rahul Gandhi. ‘ഞങ്ങൾ ഇന്ന് കടലിൽ പോയി വല വിരിച്ചു. ഞാൻ കരുതിയത് ഒരുപാട് മൽസ്യങ്ങൾ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോൾ അതിൽ വളരെ കുറച്ച് മൽസ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നേരിട്ടു മനസിലാക്കി നിങ്ങൾ നേരിടുന്ന പ്രശ്നം. ഞാൻ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാൽ നിങ്ങൾ എന്നും ഇത് അനുഭവിക്കുന്നു. വള്ളത്തിൽ വച്ച് തൊഴിലാളി സുഹൃത്തുക്കൾ എനിക്ക് മീൻ പാചകം ചെയ്ത് …

കടലിൽ വല വിരിച്ചു, ലഭിച്ചത് കുറച്ച് മൽസ്യം; അനുഭവം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി | Rahul Gandhi Read More »