Day: May 31, 2021

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർക്ക്​ ഭരണഘടനയെ കാറ്റിൽ പറത്തി​ എന്തുമാകാം എന്ന ധാർഷ്​ട്യം – പ്രതിപക്ഷ നേതാവ്​

തിരുവനന്തപുരം: സംഘ്​പരിവാർ അജണ്ട നടപ്പാക്കാനുള്ള പരീക്ഷണ ശാലയാക്കി ലക്ഷദ്വീപിനെ മാറ്റിയെന്നും ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽ പറത്തി എന്തുമാകാമെന്ന ധാർഷ്​ട്യമാണ്​ അഡ്​മിനിസ്​ട്രേറ്റർക്കെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ലക്ഷദ്വീപ്​ ഐക്യദാർഢ്യ പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു. പ്രസംഗത്തിന്‍റെ പൂർണ രൂപം താഴെ: ”പ്രമേയത്തോട്​ പ്രതിപക്ഷ കക്ഷികൾ പൂർണമായി യോജിക്കുന്നു​. ലക്ഷദ്വീപിൽ മിനിക്കോയ്​ ഒഴികെ ജനവാസമുള്ള എല്ലാ ദ്വീപുകളിലും പലവട്ടം പോയ ആളാണ്​. ഇത്രമാത്രം നിഷ്​കളങ്കർ താമസിക്കുന്ന ഒരു പ്രദേശത്ത്​ രാജ്യത്ത്​ മറ്റൊരിടത്ത്​ കാണാൻ …

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർക്ക്​ ഭരണഘടനയെ കാറ്റിൽ പറത്തി​ എന്തുമാകാം എന്ന ധാർഷ്​ട്യം – പ്രതിപക്ഷ നേതാവ്​ Read More »

ചെല്ലാനം മാതൃകാ മത്സ്യഗ്രാമം പദ്ധതി: കരട് റിപ്പോർട്ട് ഒരു മാസത്തിനകം

പനങ്ങാട് ∙ തുടർച്ചയായ കടൽക്ഷോഭത്താൽ ജനജീവിതം ദുസ്സഹമായ ചെല്ലാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃകാ മത്സ്യഗ്രാമം പദ്ധതിയിൽ നടപ്പാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിൽ സമർപ്പിക്കാൻ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ(കുഫോസ്) ചേർന്ന ആലോചനായോഗം തീരുമാനിച്ചു. പൂർണ റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കും. വിദഗ്ധർ അവതരിപ്പിച്ച നിർദേശങ്ങൾക്കൊപ്പം തദ്ദേശീയ വിജ്ഞാനവും സമന്വയിപ്പിച്ചാണ് പദ്ധതി രേഖ തയാറാക്കുകയെന്ന് വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ പറഞ്ഞു. കുഫോസിനൊപ്പം വിവിധ …

ചെല്ലാനം മാതൃകാ മത്സ്യഗ്രാമം പദ്ധതി: കരട് റിപ്പോർട്ട് ഒരു മാസത്തിനകം Read More »

Notify me We will inform you when the product arrives in stock. Please leave your valid email address below.