‘ഫിഷിംഗ് ഫ്രീക്കനാ’യി രാഹുൽ ഗാന്ധി: വ്ലോഗ് ഇറങ്ങി
ഉള്‍ക്കടലിലെത്തി വള്ളക്കാര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതും വല നിവര്‍ത്താനായി കടലില്‍ ഇറങ്ങുന്നതും ബോട്ടിലിരുന്ന് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കാനിറങ്ങിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഉള്‍ക്കടലില്‍ പോയി മീന്‍പിടിക്കാന്‍ ലഭിച്ച അവസരത്തിന്റെ വീഡിയോയുമായി പ്രശസ്ത വ്ലോഗര്‍ സെബിന് സിറിയക്. എന്തോ സര്‍പ്രൈസ് സെബിന് മറച്ചുപിടിക്കുന്നുണ്ടെന്ന് മനസിലായെങ്കിലും അത് രാഹുല്‍ …
‘ഫിഷിംഗ് ഫ്രീക്കനാ’യി രാഹുൽ ഗാന്ധി: വ്ലോഗ് ഇറങ്ങി Read More »