Admin

ഒരു ഓർമ്മകൾ അയവിറക്കൽ

2007 മാർച്ച് 28 അന്ന്  ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്… സമയം എട്ടര കഴിഞ്ഞിരിക്കുന്നു പതിവുപോലെ അമ്മയുടെ ചീത്ത കേട്ട് തന്നെയാണ് എഴുന്നേറ്റത്…. ” എടാ നന്ദു മതിയെടാ എണീക്ക് സമയം എട്ടര കഴിഞ്ഞു പോത്തു പോലെ കുറെ നേരമായല്ലോ കിടന്നുറങ്ങുന്നത്… ” ഇന്നലെ രാത്രി cid മൂസ  സിനിമ ഉണ്ടായിരുന്നു ടിവിയിൽ അത് കണ്ടു കഴിഞ്ഞു കിടന്നപ്പോ വൈകി  സമയം 9.30 കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് രാവിലെ പുഞ്ചപ്പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകാൻ പറ്റിയില്ല. അല്ലെങ്കിൽ എല്ലാ …

ഒരു ഓർമ്മകൾ അയവിറക്കൽ Read More »

മീൻ പിടിക്കാൻ പോയപ്പോൾ ഉണ്ടായ എന്റെ അനുഭവം

സെബിന്റെ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണുന്ന ഒരാളാണ് ഞാൻ സെബിന്റെ എല്ലാ വീഡിയോസും ഞാൻ കണ്ടു എന്ന് തന്നെ പറയാം കാരണം എനിക്ക് ചൂണ്ട ഇടുന്നത് വളരെ ഇഷ്ട്ടമാണ് കുഞ്ഞുനാൾ തൊട്ട് വളരെ ഇഷ്ട്ടമാണ് മീൻ പിടിക്കാൻ അതിന്റെ കാരണം എന്റെ അച്ഛൻ തന്നെയാണ്. അച്ഛന്റെ ചെറുപ്പകാലത്തു അച്ഛൻ പിടിച്ചിട്ടുള്ള മീനിന്റെ കഥകളൊക്കെ വീണ്ടും വീണ്ടും കേട്ടാലും എനിക്ക് മതിയാകില്ല. കുഞ്ഞ് നാളിൽ മീൻ പിടിക്കാൻ പോകാനായി അച്ഛനോട് വഴക്കിടുമ്പോൾ അടുത്തുള്ള ചെറിയ തോടിൽ കൊണ്ടുപോയി തീരെ …

മീൻ പിടിക്കാൻ പോയപ്പോൾ ഉണ്ടായ എന്റെ അനുഭവം Read More »

എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും

ഹായ്,  I am Arun From Delhi.11 വർഷമായി ഡൽഹിയിൽ ഉണ്ട്, 21 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല, കാരണം നമ്മൾ ഹെൽത്ത് വർക്കേഴ്സ് ആണല്ലോ. വർക്ക് ചെയ്യുന്ന കമ്പനിയിൽ സൂപ്പർവൈസർ ആയതു കൊണ്ട് oncal duty ആണ്‌  ഇപ്പോൾ,  ഭാര്യയും( നേഴ്‌സ് ആണ് ഇപ്പോൾ ഡ്യൂട്ടി ചെയ്യുന്നുണ്ട് -SGRH, DELHI),  കുഞ്ഞും കൂടെ ഉണ്ട്,  അമ്മയും അനിയനും നാട്ടിൽ ആണ് അനിയന്റെ വൈഫും നേഴ്സ് ആണ് അവൾ മുംമ്പൈയിൽ. UNA എന്ന സംഘടനയുടെ ഡൽഹി …

എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും Read More »

എന്റെ ഓർമ്മകൾ

ഓർക്കുവാൻ ഇഷ്ടപ്പെടുന്ന  ചില സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകും. അത്തരത്തിൽ ഒരു  ചെറിയ ഓര്മയാണിത്. കുട്ടിക്കാലം മുതൽ അവധി ദിവസങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നത് ആ ദിവസങ്ങളിൽ അമ്മ വീട്ടിലേക്ക് പോകാം എന്നള്ളുതുകൊണ്ടാണ്. കൊട്ടാരക്കരയിൽ നിന്നും ശനിയാഴ്‌ച രാവിന്റെ 8 മണിയുടെ ട്രെയിനിൽ ആവണീശ്വരത്തിലേക്ക് പോയാൽ പിന്നെ ഞായറാഴ്ച വൈകിട്ട് മണിയുടെ ട്രെയിനിലാണ് മടക്കം. കുന്നിക്കോട് നമ്മളെ കാത്തിരിക്കുന്നത് അമ്മ വീട്ടിന്റെ പരിസരത്തുള്ള തോടും വയലുകളും കളിസ്ഥലങ്ങളും ആണ്‌. എത്തിയാൽ ഉടൻ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഒരു തോർത്തും സംഘടിപ്പിച്ചു സ്വാമിക്കുഴി …

എന്റെ ഓർമ്മകൾ Read More »

എൻ്റെ first fishing experience

fishing freaks സും ഉണ്ണിച്ചേട്ടൻ്റെ (OMKV) ചാനലും ഒക്കെ കണ്ട് മൂടായി നേരെ വിട്ട് ഡിക്കാത്ത്ലോണിലേക്ക്. ലക്ഷ്യം ചൂണ്ട ഇടാൻ ഉള്ള ഒരു മിനിമം സെറ്റപ്പ് ഒപ്പിക്കലായിരുന്നു. ഫിഷിങ്ങ് ന് മാത്രമായിട്ടുളള സാധനം കിട്ടുന്ന ഷോപ്പ് കോഴിക്കോട്‌ ഉണ്ടോന്ന് അറിയില്ല അത് കൊണ്ട് ഡിക്കാത്ത്ലോൺ തന്നെ ശരണം. യുട്യൂബ് ചാനലീന്ന് കേൾക്കാറുള്ള കുറച്ച് ഫിഷിംങ്ങ് ആയിട്ട് ബന്ധപ്പെട്ടുള്ള വാക്കുകൾ തട്ടി വിട്ടു, അവിടത്തെ സെയിൽസ് ബോയിയെ ഞാൻ കുറേ കാലമായി ഈ പണി തുടങ്ങീട്ട് എന്ന് തോന്നിപ്പിക്കലാണ് …

എൻ്റെ first fishing experience Read More »

പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമ

ഭൂമിയിലെ എല്ലാ ജീവചാലങ്ങളും പുഴകളും നദികളും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. എങ്കിലും നമ്മളത് മനഃപൂർവ്വം മറന്നു പോകുകയാണ്.പ്രകൃതിയെയും ജലാശയങ്ങളെയും ചൂഷണം ചെയ്‌തു ജീവിച്ചു തീർക്കുകയാണ് മനുഷ്യൻ. കടുത്ത വരൾച്ചയും പ്രളയവും വന്നു പോകുമ്പോൾ വേദനിക്കാറുണ്ടെങ്കിലും ആ അവസ്ഥ കടന്നുപോയി കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ പടിയാകുന്നു എന്നതാണ് ഏറ്റവും രസം. മാലിന്യങ്ങൾ വലിച്ചെറിയാൻ മാത്രമുള്ള ഇടങ്ങളായി പ്രകൃതിയും പുഴകളും നദികളും മാറിക്കഴിഞ്ഞിരിക്കുന്നു. ഉപയോഗത്തിന് ശേഷം എന്തും വലിച്ചെറിഞ്ഞു ശീലിച്ച നമ്മൾ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വീട്ടിൽ നിന്നും …

പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമ Read More »

പുഴകളെ എങ്ങനെ സംരക്ഷിക്കാം

“മലിനജലം എന്നൊന്നില്ല മറിച് നാം മലിനമാക്കുന്ന ജലം മാത്രമേയുള്ളു “ എന്ന പഴമക്കാരുടെ വാക്കുകൾ എത്ര അർത്ഥവത്താണ്. നമ്മൾ മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ മൂലമാണ് നമ്മുടെ നദികളിൽ മാലിന്യം നിറയുന്നത്. ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണു  യു. എൻ 1993 മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കാൻ തുടങ്ങിയത്. നമ്മുടെ കൊച്ചു കേരളത്തിൽ 44 നദികളും അതിലേറെ ആയിരക്കണക്കിന് കിണറുകളും കുളങ്ങളും അരുവികളും ഉണ്ട്. എന്നിരുന്നാലും ആളുകൾ കുടിവെള്ളം തേടി …

പുഴകളെ എങ്ങനെ സംരക്ഷിക്കാം Read More »

fishing freaks community blog

Importance of extracurricular activities in children’s mental and physical development

Once technology was controlled by the marvelous creature of God, humans. But that era has been eradicated, now technology has started controlling human being. Being born in 21st century in a town like Ranchi, I haven’t enjoyed the beauty of nature playing outside till I was 15 years old. Finally, we came back to pallakad, …

Importance of extracurricular activities in children’s mental and physical development Read More »

Notify me We will inform you when the product arrives in stock. Please leave your valid email address below.