Fishing Freaks

‘മിസ് കേരള’ അപ്രത്യക്ഷമാകുന്നു; ചെമ്പട്ടികയിൽ ഉൾപ്പെടുത്തി, കാരണമിതാണ്

മീനുകളുടെ അവസവ്യവസ്ഥയെയും വിവിധ ഇനങ്ങളെയും പൂർണമായി നശിപ്പിക്കുന്ന തരത്തിലുള്ള മീൻ പിടിത്തമാണ് അപകടകരമായി മാറുന്നതെന്നാണ് സൂചന. 1500 രൂപ വരെയാണ് മിസ് കേരള മത്സ്യത്തിന് വിപണിയിലെ വില. കല്ലാറിലേക്ക് മലിനജലം ഒഴുക്കി വിടുന്നതും ഇവയുടെ വംശനാശത്തിന് കരണമായതായാണ് സൂചന. പത്തനംതിട്ട: കല്ലാറ്റിൽ ഒരു കാലത്ത് വ്യാപകമായിരുന്ന മിസ്‌ കേരള എന്ന മത്സ്യം അപ്രത്യക്ഷമായിരിക്കുന്നതായി റിപ്പോർട്ടുകൾ. പൂണ്ട്യസ് ഡെനിസോണി (Puntius denisonii) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അലങ്കാരമത്സ്യമാണ് മിസ് കേരള. വംശനാശ ഭീഷണി നേരിടുന്നതിനാൽ രാജ്യാന്തര ജൈവസംരക്ഷണസംഘത്തിന്റെ …

‘മിസ് കേരള’ അപ്രത്യക്ഷമാകുന്നു; ചെമ്പട്ടികയിൽ ഉൾപ്പെടുത്തി, കാരണമിതാണ് Read More »