News

Fishing Freaks - News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ സാൽമൺ മത്സ്യങ്ങൾ. ദേഹമാസകലം പൊള്ളിയടർന്ന് ദുരവസ്ഥയിൽ കഴിയുന്ന സാൽമൺ മത്സ്യങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊളംബിയ റിവർകീപ്പർ എന്ന സന്നദ്ധസംഘടനയാണ് ദൃശ്യങ്ങൾ പകർത്തിയത്.  സോക്ക് ഐ സാൽമൺ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ദൃശ്യത്തിലുള്ളത്. ഇവയുടെ പൊള്ളിയടർന്ന മാംസത്തിൽ വൈറ്റ് ഫംഗസും ബാധിച്ചിട്ടുണ്ട്. താപതരംഗത്തെ തുടർന്ന് നദിയിലെ ജലത്തിന്റെ ചൂട് 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ചൂട് …

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം? Read More »

mango meadows - fishing freaks

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ എന്‍.കെ. കുര്യന്‍ ആരോടും ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയും. ആ ആത്മവിശ്വാസത്തിന് പിന്നില്‍ ഒന്നര പതിറ്റാണ്ട് നീണ്ട കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇന്ന് കോടികളുടെ കടക്കെണിയിലാണ് കുര്യന്റെ സ്വപ്‌ന സംരംഭമായ മാംഗോ മെഡോസ്. സര്‍ക്കാരുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ജപ്തി ഒഴിവാക്കാനാവൂ എന്ന ദുരവസ്ഥയിലേക്കാണ് കോവിഡ് ഇവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രളയങ്ങള്‍, കോവിഡ്… കടക്കെണി പ്രവാസിയായിരുന്ന എന്‍.കെ കുര്യന്‍ കുടുംബത്തിന് താമസിക്കാനുള്ള …

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി Read More »

പ്രസവിക്കുന്ന സസ്യങ്ങൾ, ശ്വസന വേരുകളുള്ള നക്ഷത്രക്കണ്ടൽ – July 26 International Day for the Conservation of the Mangrove Ecosystem

വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ള മേഖലയിൽ ലവണാംശമുള്ള മണ്ണിൽ വളരുന്ന ചെടികളാണു കണ്ടലുകൾ. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനും വൈവിധ്യമാർന്ന ജീവികൾക്കു വാസമൊരുക്കാനും കണ്ടലുകൾക്കു സാധിക്കും.   ലവണാംശത്തെയും ഡെൽറ്റകളുടെ വലുപ്പത്തെയും ഒക്കെ ആശ്രയിച്ചാണു കണ്ടലിന്റെ വൈവിധ്യം. ലോകത്തെ ഏറ്റവും വലിയ കണ്ടൽ മേഖല ഗംഗ – ബ്രഹ്മപുത്ര നദികൾ കടലിൽ ചേരുന്ന സുന്ദർബൻ ഡെൽറ്റ മേഖലയാണ്. തമിഴ്നാട്ടിലെ ചിദംബരത്തിനു സമീപത്തെ പിച്ചവാരമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടൽ വനമേഖല. ആൻഡമാനിലും ഗുജറാത്തിലും കണ്ടൽ തുരുത്തുകൾ വിപുലമായുണ്ട്. ലക്ഷദ്വീപ് മേഖലയിൽ താരതമ്യേന …

പ്രസവിക്കുന്ന സസ്യങ്ങൾ, ശ്വസന വേരുകളുള്ള നക്ഷത്രക്കണ്ടൽ – July 26 International Day for the Conservation of the Mangrove Ecosystem Read More »

Fishing Freaks - News - Opahs (1)

തീരത്തടിഞ്ഞത് 45 കിലോയോളം ഭാരമുള്ള കൂറ്റൻ മൂൺ ഫിഷ്; അപൂർവ മത്സ്യം ഇവിടേക്കെത്താൻ കാരണം?

ഒറിഗൺ തീരത്തടിഞ്ഞത് കൂറ്റൻ മൂൺ ഫിഷ്. സൺസെറ്റ് ബീച്ചിലാണ് 45 കിലോയോളം ഭാരമുള്ള കൂറ്റൻ മത്സ്യത്ത കണ്ടെത്തിയത്. മേഖലയിൽ അപൂർവമാണ് മൂൺ ഫിഷ് അഥവാ ഒപാ മത്സ്യങ്ങൾ. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ ചൂടുപിടിച്ചതാവാം ഇവ ഇവിടേക്കെത്താൻ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. 3.5 അടിയോളം നീളമുണ്ടായിരുന്ന മത്സ്യത്തെ കൂടുതൽ പഠനാവശ്യങ്ങൾക്കായി സീസൈഡ് അക്വേറിയം ഏറ്റെടുത്തതായി ജനറൽ മാനേജർ കെയ്ത്ത് കാൻഡ്‌ലർ പറഞ്ഞു. മത്സ്യത്തെ ശീതീകരിച്ച് സൂക്ഷിക്കാനാണ് തീരുമാനം. മൂണ്‍ ഫിഷ്, കിങ് ഫിഷ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന …

തീരത്തടിഞ്ഞത് 45 കിലോയോളം ഭാരമുള്ള കൂറ്റൻ മൂൺ ഫിഷ്; അപൂർവ മത്സ്യം ഇവിടേക്കെത്താൻ കാരണം? Read More »

News_fishing freaks

തീരത്തടിഞ്ഞത് ഓറഞ്ച് നിറമുള്ള അപൂർവ ഒച്ച്; വിറ്റുപോയത് 18000 രൂപയ്ക്ക്

കിഴക്കൻ ഗോദാവരി ജില്ലയിലെ നദീതീരത്തു നിന്ന് ലഭിച്ചത് അപൂർവ കടൽ ഒച്ചിനെ. ആന്ധ്ര പ്രദേശിലെ ഉപ്പാഡ ഗ്രാമത്തിലുള്ള നദീതീരത്തു നിന്നാണ് ഒച്ചിനെ ലഭിച്ചത്.ലേലത്തിനു വച്ച ഒച്ച് വിറ്റുപോയത് 18000 രൂപയ്ക്കാണ്. കരയിലും വെള്ളത്തിലും ജീവിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ഒച്ചു വിഭാഗമാണിത്. ഓറഞ്ച് നിറത്തിലുള്ള ഈ വലിയ ഒച്ചിന്റെ പുറന്തോട് ഏറെ ആകർഷകമാണ്. സിറിങ്സ് അറുവനസ് വിഭാഗത്തിൽ പെട്ട ഒച്ചാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. എഎൻഐ ആണ് ഈ വാർത്തയും ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചത്. പൂർണ വളർച്ചയെത്തിയ ഈ …

തീരത്തടിഞ്ഞത് ഓറഞ്ച് നിറമുള്ള അപൂർവ ഒച്ച്; വിറ്റുപോയത് 18000 രൂപയ്ക്ക് Read More »

Fishing Freaks - News - Kottayam

കടല്‍ ഇല്ലാത്ത കോട്ടയത്തിന് കൗതുകമായി പടക്കപ്പല്‍; ചരക്ക് നീക്കത്തില്‍ നാഴികക്കല്ല്

കടല്‍ത്തീരമില്ലാത്ത കോട്ടയത്ത് പോര്‍ട്ട് യാഥാര്‍ഥ്യമായപ്പോള്‍ അത്ഭുതപ്പെട്ടവര്‍ക്ക് വീണ്ടുമൊരു കൗതുക വാര്‍ത്തയായിരിക്കുകയാണ് പടക്കപ്പലിന്റെ വരവ്. ഇന്ത്യന്‍ നാവിക സേനയുടെ ഡീ കമ്മീഷന്‍ ചെയ്ത പടക്കപ്പലാണ് നാട്ടകത്തെ പോര്‍ട്ടില്‍ എത്തിച്ചത്.  ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് ഗണത്തില്‍പ്പെട്ട റ്റി-81 എന്ന പടക്കപ്പലാണ് കോട്ടയം പോര്‍ട്ടിലെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ പഴയ പടക്കുതിരകളിലൊന്ന്.  25 മീറ്റര്‍ നീളമുള്ള കപ്പല്‍ ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് 1999ലാണ് നിര്‍മിച്ചത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്തിന്റെ ഭാഗമായ ഈ കപ്പല്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ തീരദേശ സുരക്ഷ, …

കടല്‍ ഇല്ലാത്ത കോട്ടയത്തിന് കൗതുകമായി പടക്കപ്പല്‍; ചരക്ക് നീക്കത്തില്‍ നാഴികക്കല്ല് Read More »

ambergris

കടലിലെ നിധി, ഒഴുകുന്ന സ്വർണം; എന്താണ് തിമിംഗല ഛർദി അഥവാ ആംമ്പർഗ്രിസ് (Ambergris)?

മുപ്പത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിയാണ് ഇന്നലെ തൃശൂരിലെ ചേറ്റുവയിൽ നിന്ന് പിടികൂടിയത്. തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നു പേരെ വനം വകുപ്പ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.18 കിലോ തൂക്കം വരുന്ന  തിമിംഗല ഛർദിയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സ്പേം തിമിംഗലങ്ങൾ സംരക്ഷിത വിഭാഗത്തിൽ പെട്ടവയായതിനാൽ ഇന്ത്യയിൽ …

കടലിലെ നിധി, ഒഴുകുന്ന സ്വർണം; എന്താണ് തിമിംഗല ഛർദി അഥവാ ആംമ്പർഗ്രിസ് (Ambergris)? Read More »

FF_News_01

മൃഗങ്ങൾക്കും ഇനി കോവിഡ് വാക്സിൻ; കടുവകൾക്കും കരടികൾക്കും വാക്സിൻ നൽകി ഓക്‌ലാൻഡ് മൃഗശാല

ന്യൂജേഴ്‌സിയിലെ വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൂയിറ്റിസാണ് മൃഗങ്ങൾക്കായുള്ള ഡോസുകൾ വികസിപ്പിച്ചെടുത്തത് പരീക്ഷണാത്മക വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ സംരക്ഷിക്കാനുള്ള ദേശീയ ശ്രമത്തിന്റെ ഭാഗമായി സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഒരു മൃഗശാല കൊറോണ വൈറസിനെതിരെ കടുവകൾക്കും കരടികൾക്കും വാക്സിൻ നൽകി. ഈ ആഴ്ച ആദ്യം വാക്‌സിൻ ലഭിച്ച ഓക്‌ലാൻഡ് മൃഗശാലയിലെ രണ്ട് മൃഗങ്ങളാണ് കടുവകളായ ജിഞ്ചറും മോളിയും. സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ ശനിയാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ന്യൂജേഴ്‌സിയിലെ വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൂയിറ്റിസാണ് മൃഗങ്ങൾക്കായുള്ള ഡോസുകൾ വികസിപ്പിച്ചെടുത്തത്. …

മൃഗങ്ങൾക്കും ഇനി കോവിഡ് വാക്സിൻ; കടുവകൾക്കും കരടികൾക്കും വാക്സിൻ നൽകി ഓക്‌ലാൻഡ് മൃഗശാല Read More »

FF_News_01

ഹാർപ്പി: ലോകത്തിലെ ഏറ്റവും വലിയ പരുന്തുകൾ; എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു, കാരണം?

ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഭൂമി നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നമാണ്. ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കാവുന്ന മഴക്കാടുകൾ തീയെരിഞ്ഞും വനംകൊള്ളക്കാരുടെ കൈകളാലും നശിക്കുന്നത് തെക്കേ അമേരിക്കയെ മാത്രമല്ല, നമ്മൾ ഉൾപ്പെടെ ലോകത്തെ സകലരെയും ബാധിക്കുമെന്നതു തീർച്ച. ആമസോണിനൊപ്പം നശിക്കാനൊരുങ്ങി നിൽക്കുന്ന അനേകം ജീവികളും പക്ഷിമൃഗാദികളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയരാണ് ഹാർപ്പി പരുന്തുകൾ. ആമസോണിലെ നശീകരണം തുടർന്നാൽ പ്രത്യേകതകളേറെയുള്ള ഈ പക്ഷിവംശം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരാകും. ആമസോണിൽ ആവാസ വ്യവസ്ഥ ഉറപ്പിച്ചിരിക്കുന്ന ഹാർപ്പി …

ഹാർപ്പി: ലോകത്തിലെ ഏറ്റവും വലിയ പരുന്തുകൾ; എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു, കാരണം? Read More »

FF_News

വംശനാശ ഭീഷണിയില്‍ നിന്നും പുല്ലന്‍ മീന്‍ തിരിച്ചുവരുന്നു; കൃത്രിമ പ്രജനനം വിജയം

ഈ മീനിന്റെ ബീജ ശീതീകരണ സാങ്കേതിക വിദ്യയും പിഎംഎഫ്ജിആര്‍ സ്വായത്തമാക്കി കൊച്ചി: മണ്‍സൂണ്‍ കാലത്തെ ഊത്ത പിടുത്തം കാരണം വംശനാശ ഭീഷണിയിലായ പുല്ലന്‍ എന്ന മലബാര്‍ ലബിയോയുടെ കൃത്രിമ പ്രജനനം വിജയിച്ചു. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക് റിസോഴ്‌സസിന്റെ (എന്‍.ബി.എഫ്.ജി.ആര്‍) കൊച്ചിയിലെ പ്രാദേശിക കേന്ദ്രമായ പെനിന്‍സുലര്‍ മറൈന്‍ ഫിഷ് ജനിതക വിഭവ കേന്ദ്രമാണ് (പി.എം.എഫ്.ജി.ആര്‍) വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തനത് മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് വിത്തുല്‍പാദനം നടത്തിയത്. ഒരു വര്‍ഷത്തിലേറെയായി കുളങ്ങളില്‍ വളര്‍ത്തി വലുതാക്കിയ …

വംശനാശ ഭീഷണിയില്‍ നിന്നും പുല്ലന്‍ മീന്‍ തിരിച്ചുവരുന്നു; കൃത്രിമ പ്രജനനം വിജയം Read More »

Notify me We will inform you when the product arrives in stock. Please leave your valid email address below.