# Fishing Freaks ## Posts - [ദുബൈയുടെ ചരിത്രം ഉറങ്ങുന്ന മ്യൂസിയത്തിലേക്ക് ഒരു യാത്ര !! .](https://fishingfreaks.in/%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8/): ദുബായ് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഉയരം കൊണ്ട് വാനോളം യശ്ശസുയർത്തി ബുർജ് ഖലീഫ ഇടംപിടിച്ചപ്പോൾ  നൂറ്റാണ്ടുകളുടെയും തലമുറയുടെയും ചരിത്രകഥകളുടെയും  രാജഭരണസമ്ബ്രദായങ്ങളുടെയും ദൃശ്യാവിഷ്കാരമായി ദുബായ് മ്യൂസിയവും നിലനിക്കുകയാണ് . ദുബൈയുടെ ചരിത്രം ഉറങ്ങുന്ന മ്യൂസിയത്തിലേക്ക് ഒരു യാത്ര !!  ദുബായ് മ്യൂസിയവും അൽ ഫാഹിദി കോട്ടയും  ദുബായ് കോട്ട സ്ഥിതിചെയ്യുന്നത്  ബർദുബൈ ദുബായ് ക്രീക്കിന്റെ തെക്ക് ഭാഗത്തു ഫാഹിദി  തുറമുഖത്തോടു ചേർന്നാണ്. ഈ തുറമുഖം വഴിയാണ്  രാജ്യത്തിൻറെ പ്രധാനവ്യാപാര – വാണിജ്യ ശൃഖലകളെല്ലാം  പണ്ടുകാലത്ത് നടത്തിയിരുന്നത്.അൽ സൂക്ക് അൽ കബീർ പ്രദേശത്താണ്, . അക്കാലത്ത് നഗര ദുബായിയുടെ അതിർത്തിയിൽ ആയിരുന്നതിനാൽ  ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് 1787 ൽ ഇത് രാജാവിന്റെ സ്ഥലമായും പ്രതിരോധ കോട്ടയായും നിർമ്മിക്കപ്പെട്ടു.   പൂർണമായും  കാഠിന്യമുള്ള ശിലകളാണ്  കോട്ടയുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്, നൂറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന വാസ്തുവിദ്യയിലെ  പ്രാഗൽഭ്യം വിളിച്ചോതുന്ന നിർമാണവിദ്യകളാണ് കോട്ടയുടെയും മ്യൂസിയത്തിനുള്ളിലായി പുനർനിർമ്മിച്ച ഭൂഗർഭ അറകളും,  പിന്നീട്, ഈ കോട്ട പീരങ്കികൾക്കും ആയുധങ്ങൾക്കുമുള്ള ആയുധശേഖരമായി മാറി.   […] - [My Lock-down days..](https://fishingfreaks.in/my-lock-down-days/): 2020 gave us many sad tragic events to remember.  This year recorded many deaths, worldwide dilemma, outbreaks and natural phenomena. The Corona virus outbreak that started out as a mysterious disease from Wuhan, 176 passenger deaths in the Ukrainian flight crash, the impeachment trial of President Donald Trump, death of legends like actor Irfan Khan, Rishi Kapoor, basketball player Kobe Bryant. But with the Australian wildfires, Indonesian floods, locusts attack, Cyclone Amphan and now Cyclone Nisarga, nature has started taking it’s fury on us. Amidst the increasing tensions, our life has also undergone a change. Watching news 24×7, counting the […] - [കോവിഡ് 19 ജാഗ്രതൈ.! സൂരജ് മാസ്കിടാതെ കറങ്ങിനടപ്പുണ്ട് !](https://fishingfreaks.in/%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%88-%e0%b4%b8%e0%b5%82%e0%b4%b0%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8/): (പ്രതീകാത്മക ലേഖനം ) ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ചു മാനവരാശിക്ക്  എന്നിയൊടുക്കാനാവാത്ത മരണകണക്കുകൾ ചുരുങ്ങിയ  മാസങ്ങളുടെ നാൾ വഴികളിൽ സമ്മാനിച്ച കൊറോണ (കോവിഡ് 19 )വൈറസും താലികെട്ടി സ്വന്തമാക്കിയ  ഭാര്യക്ക്  തവണകളുടെ പരിശ്രമത്തിനൊടുവിൽ സർപ്പദംശനമേൽപ്പിച്ചു കൊലപ്പെടുത്തി കൊലപാതകചരിത്രങ്ങൾക്കു   പോലും നൂതന  ആശയം  സമ്മാനിച്ച ആസൂത്രണ കൊലപാതക ഗവേഷകൻ \”സൂരജ് \” എന്ന  കൊടുംകുറ്റവാളിയിലെ \”പാമ്പിൻ വിഷവും\”  തമ്മിലൊരു നേർക്കാഴ്ച .!!!! കേരളത്തിലുള്ളവർക്കു പ്രത്യേകിച്ച് കൊല്ലം , പത്തനംതിട്ട ജില്ലകളിലുള്ളവർക്കു കൊറോണആശങ്ക  നേരിയതോതിൽ കുറയാൻ സാധ്യത. കാരണം ഉത്ര   കൊലക്കേസ് പ്രതി \”സൂരജ് \”മാസ്ക് വയ്ക്കുന്നുണ്ട് .!!.അവനെ ഭയന്നു \”കൊറോണ\” നാട് വീട്ടുകാണും കാരണം തന്നെക്കാൾ വീര്യമുള്ള വിഷം പേറുന്ന ഹൃദയത്തിനുടമയാണ് സൂരജ് എന്ന് കൊറോണ ഇതിനോടകം തിരിച്ചറിയാതിരിക്കില്ല .!! അവന്റെ വാക്കുകളിലൂടെയും ശ്വാസ ഉഛ്വാസങ്ങളിലൂടെയും ബഹിർഗമിക്കുന്ന വിഷ തന്മാത്രകൾക്കു  പ്രതിരോധമായാണ് അയാൾ  മാസ്ക്  ധരിക്കുന്നതെന്നു ഒരുനിമിഷമെങ്കിലും കൊറോണ വൈറസ് ചിന്തിച്ചുകാണാതിരിക്കില്ല !!! അവനിലെ വിഷസാന്നിധ്യം മണത്തറിഞ്ഞപ്പോൾ  കൊറോണ ഭയന്നോടാതിരിക്കാൻ നിർവാഹമില്ല തന്നെ!  പാമ്പിൻ വിഷമാണോ കോവിഡ് 19 വൈറസാണോ കൂടുതൽ ഭയാനകമെന്നറിയാൻ (മെഡിക്കൽ സയൻസിന്റെ […] - [എന്താണ് ലോക്ക് ഡൌൺ ? എന്തിനാണ് ലോക്ക് ഡൌൺ ?](https://fishingfreaks.in/what-is-lockdown-and-why-is-lockdown/): ലോക് ഡൌൺ കാലഘട്ടത്തിൽ  ജീവിക്കുമ്പോഴും ലോക്ക് ഡൗണിന്റെ പ്രസക്തിയെ കുറിച്ചും കോവിഡ് 19 എന്ന രോഗത്തെക്കുറിച്ചുപോലും വേണ്ട അറിവ് ഇല്ലാത്തവർ ഒരുപാട് പേർ നമുക്കിടയിൽ ഇപ്പോഴുമുണ്ട് . പ്രതിരോധ മാർഗങ്ങളുടെ മാനദണ്ഡങ്ങൾ . മുന്കരുതലുകളെ കുറിച്ചുള്ള പ്രാധാന്യം എന്നിവ മനസിലാക്കാത്ത ഓരോരുത്തർക്കും വേണ്ടി മെഡിക്കൽ സയൻസും രോഗപ്രതിരോധ ഗവേഷകരും നൽകുന്ന നിർദ്ദേശങ്ങളും അനുബന്ധവിവരങ്ങളും അടങ്ങിയതാണ്  എന്റെ ഈ ലേഖനം . ജനസംഖ്യ ആനുപാതികമായി \”covid 19 \”എന്ന മഹാമാരിയിൽ  നിന്നും അതിജീവനം  നേടുന്നതിനായി ലോകരാജ്യങ്ങളിലെമ്പാടും ഏർപെടുത്തികൊണ്ടിരിക്കുന്ന  ലോക്ക് ഡൌൺഅടക്കമുള്ള  പ്രതിരോധമാർഗത്തിന്റെ പ്രസക്തിയും അനിവാര്യതയും ….. പലതരത്തിലുള്ള  മാരകമായ പകർച്ചവ്യാധികളിൽ നിന്നും കരുതലോടെ അതിജീവനം നടത്തിയ അനുഭവസമ്പത്തുള്ള രാജ്യം ആണ് ഇന്ത്യ .മെഡിക്കൽ സയൻസും  ശാസ്ത്ര സാങ്കേതികതകളും എല്ലാം ഇന്ന് അതിന്റെ പരകോടിയിലെത്തി നില്കുന്നു. നോവൽ കൊറോണ വൈറസ് അല്ലെങ്കിൽ SARS-CoV-2 മൂലമുണ്ടാകുന്ന കോവിഡ് -19 പാൻഡെമിക് അവസാനിക്കുമെന്ന് ആത്മവിശ്വാസം നൽകുന്നു.  കൊറോണ  രോഗവ്യാപനം  നിയന്ത്രണ  വിധേയമാക്കുന്നതിനു മുന്നോടിയായുള്ള  ലോക്ക് ഡൌൺ വിപുലീകരണത്തെക്കുറിച്ച് കേന്ദ്ര  സംസ്ഥാന സർക്കാരുകൾ പദ്ധതികൾ തയ്യാറാക്കി പ്രാബല്യത്തിൽ […] - [വരകളെ പ്രണയിച്ച ആകാശിനു ലോക്ക് ഡൗൺ കാലം പ്രതിഭയുടെ വസന്തകാലം ...](https://fishingfreaks.in/%e0%b4%b5%e0%b4%b0%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b5%81/): പ്രത്യേക ലേഖനം – അഖിൽ നെടുമൺകാവ്  പെൻസിലും പേനയും വരക്കുവാൻ ഒരു ക്യാൻവാസും ഒത്തുചേർന്നപ്പോൾ ആകാശിനെന്ന  ഇരുപത്തിമൂന്നുകാരന്റെ ചിത്രപുരയിൽ പിറന്നത് ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ .പത്തനംതിട്ട ജില്ലയിൽ കോന്നി സ്ഥായി നിവാസിൽ രാജശേഖരൻ നായർ –  ഉഷാകുമാരി ദമ്പതികളുടെ മകനാണ് ആകാശ് . രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖരുടെയും സുഹൃത്തുക്കളുടെയും അടക്കം എൺപത്തിയഞ്ചോളം ചിത്രങ്ങളാണ് ആകാശ് പൂർത്തീകരിച്ചത് . കുട്ടികാലം മുതൽ ചിത്രരചനയിൽ അഭിരുചി ഉണ്ടായിരുന്നെങ്കിലും  മൂന്നു വർഷങ്ങൾ മാത്രമേ ആയുള്ളൂ തന്നിൽ ഒളിഞ്ഞു കിടന്ന സര്ഗാത്മകതക്ക്‌  കൂടുതൽ പ്രാധാന്യം നൽകി  തുടങ്ങിയിട്ടെന്ന്  ആകാശ് പറയുന്നു .  മുഖ്യമന്ത്രി  പിണറായി വിജയൻ ,ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ . വനം വന്യ ജീവി – മൃഗസംരക്ഷണ ക്ഷീരവകുപ്പു മന്ത്രി കെ രാജു . കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ സി പി ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ . സി.പി.ഐ സംസ്ഥാന സെക്രട്ടറി […] - [ഇന്നലെ ഞങ്ങൾ ഇന്ന് നീ](https://fishingfreaks.in/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%86-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%80/): ശാസ്ത്രത്തിന്റെ തടവറയിൽ മോചനവും കാത്തു  കഴിയുന്ന മനുഷ്യനെ നോക്കി പറന്നകലുന്ന ഒരുപക്ഷിയുടെ വാക്കുകൾ ….. മനുഷ്യൻ മൃഗങ്ങളെ ഭക്ഷണത്തിനും മറ്റും വേട്ടയാടി തുടങ്ങിയ കാലത്തിനു ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ട് . അതായതു നിയാണ്ടർത്താൽ മനുഷ്യവർഗ്ഗത്തിൽ നിന്നും ആധുനിക മനുഷ്യന്റെ പരിണാമകാലഘട്ടം മുതൽ മരവും കല്ലുകളും മൂർച്ചകൂട്ടി മൃഗങ്ങളെ വേട്ടയാടി പിടിച്ചതായാണ് ചരിത്രം  സാക്ഷ്യപ്പെടുത്തുന്നത് . കായ്കനികളും പഴങ്ങളും ഭക്ഷിച്ചു പോന്ന  ആദിമ മനുഷ്യൻ കല്ലുകൾ കൂട്ടി ഉരസിയാൽ തീ കത്തിക്കാമെന്നു കണ്ടെത്തി  . തുടർന്ന് കാട്ടിലെ ചെറുമൃഗങ്ങളെ വേട്ടയാടി തീയിൽ ചുട്ടു ഭക്ഷണമാക്കി . ഇത് ചരിത്രം .  മനുഷ്യവർഗം മൃഗങ്ങളുടെ മേലുള്ള ആധിപത്യം സ്ഥാപിച്ചതിനു സഹസ്രാബ്ദങ്ങളുടെ പ്രായമുണ്ട് . ഭക്ഷണാവശ്യത്തിനു പുറമെ ക്രമേണ ഭാരം ചുമക്കുന്നതിനും പണികൾ ചെയ്യിപ്പിക്കുന്നതിനും എല്ലാം മൃഗങ്ങളെ വേട്ടയാടി മെരുക്കി കൈപ്പിടിയിലാക്കികൊണ്ടേയിരുന്നു . കാട്ടിലും വനങ്ങളിലും സ്വസ്ഥമായ ആവാസവ്യവസ്ഥയിൽ കഴിഞ്ഞിരുന്ന  മൃഗങ്ങളെ മനുഷ്യന്റെ ചൊല്പടിക്കുനിർത്താനും കശാപ്പുചെയ്തു തീന്മേശകളിലെത്തിക്കാനും മനുഷ്യൻ കാണിച്ചവ്യഗ്രതക്കു കാലം നൽകിയ ഒരുമറുപടിയാണ് ഇന്ന് […] - [കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം](https://fishingfreaks.in/%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5-2/): വിനോദം എന്ന  വാക്ക്  തന്നെ  മനസിന്‌ കുളിർമ  നൽകുന്ന  ഒന്നാണ്. പ്രായം  മനസിനെ  തളർത്താത്ത കാലത്തിടത്തോളം പ്രായഭേദമന്യേ എല്ലാ മനുഷ്യരും  ഇഷ്ടപെടുന്നത് സമാധാനപരമായതും സന്തോഷം  നിറഞ്ഞതുമായ  ഒരു ജീവിതം  തന്നെയാണ്. യാത്രകളും കാഴ്ചകളും മനുഷ്യന് നൽകുന്നത്‌ പറഞ്ഞ് അറിയിക്കാൻ  സാധിക്കാത്ത സന്തോഷമാണ്. കാടും , മഴയും, പുഴയുമൊന്നും നമ്മുക്ക് ഇന്നും അന്യം  വന്നു പോയിട്ടില്ല. നമ്മൾ  അതിനെയൊക്കെ സംരക്ഷിക്കുന്ന  കാലത്തിടത്തോളം അവ നമ്മളെയും സ്വന്തം  മക്കളെ  പോലെ സ്നേഹിക്കും. കുട്ടികളുടെ  മാനസീക വളർച്ചക്കും ശാരീരികാവളർച്ചക്കും വിനോദങ്ങൾ നൽകുന്ന പങ്ക് വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കില്ല. പ്രകൃതിയോട് ചേർന്നു പ്രകൃതി വിഭവങ്ങൾ അനുഭവിച്ചു വളരുന്ന ഒരു കുട്ടിക്ക് ജീവനും ജീവന്റെവിലയും വളരെ വ്യക്തമായി മനസിലാക്കാനും അവന്റെ ഭാവി  ജീവിതത്തിൽ ഇന്ന് ലഭിക്കുന്ന പാഠങ്ങൾ ഒരു മുതൽകൂട്ടാവുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയംവേണ്ട. മനുഷ്യന്റെ ഏതു അവസ്ഥയും മാറ്റാൻ പ്രകൃതിക്ക് കഴിവുണ്ട്.   കുട്ടികൾക്ക് നമ്മൾ എന്തുതരം വിനോദത്തിനു അനുമതി കൊടുത്താലും,അത് യാത്ര ആയിക്കോട്ടെ പലതരം കളികൾ  […] - [കയ്ച്ചൽ snakehead ആയി മാറിയ കഥ](https://fishingfreaks.in/%e0%b4%95%e0%b4%af%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%bd-snakehead/): എന്റെ വീടിനടുത്തൊന്നും തോടില്ലായിരുന്നു അതുകൊണ്ടുതന്നെ അമ്മ എന്നെ ദൂരെ ഒന്നും മീൻ പിടിക്കാൻ വിടത്തില്ലായിരുന്നു, അമ്മ കാണാതെ ഒളിച്ചും പാത്തും ഒക്കെ ദൂരെ മീൻ പിടിക്കാൻ പോവും… കൂടുതലും കിട്ടുന്നത് കയ്ച്ചൽ കുട്ടി (വരാൽ ) ആയിരിന്നു, അതിനെ പിടിച്ചിരുന്നത് 50 പൈസയുടെ പ്ലാസ്റ്റിക്ക് സഞ്ചി കൊണ്ടായിരിന്നു. അങ്ങനെ മീൻ പിടിച്ചോടിരിക്കുമ്പോൾ ഒരു സാധനം ഒഴുകി അടുത്ത് വന്നു അത് എന്റെ കൂട്ടുകാരൻ അമീർ കയ്യിൽ എടുത്തു അവൻ പറഞ്ഞു \”എടാ ഇത് ബലൂൺ ആടാ… \” അവൻ അത് എടുത്ത് ഊതാൻ നോക്കി, അപ്പൊ നമ്മളുടെ കൂടെ നമ്മളെക്കാൾ പ്രായം ഉള്ള ചേട്ടൻ ഉണ്ടായിരുന്നു, ചേട്ടൻ പറഞ്ഞു \” എടാ  അത് കോൺടോം ആടാ ! അത് കള…..! കിട്ടുന്ന മീൻ എല്ലാം ചെറുതായിരുന്നത്കൊണ്ട്  വലിയ കായ്ച്ചലിനെ കിട്ടാത്തത്  എന്നും നിരാശ ആയിരുന്നു… അങ്ങനെ ഇരിക്കെ മഴക്കാലം വന്നു… എന്റെ വീടിനടുത്തു ഒരു എടവഴി ഉണ്ട്. മഴ പെയ്തു തുടങ്ങിയാൽ […] - [My Paintings](https://fishingfreaks.in/my-paintings/): \”Dreams in blue\” \”Just like a dream\” Leenu Jose, United Kingdom - [Finding the lost saint](https://fishingfreaks.in/finding-the-lost-saint/): On 2019 October 29th, the second day of our road trip to Goa from Aurangabad(Mumbai) on the 150cc Bajaj Pulsar. My brother Don and I stopped near a small waterfall near a temple. - [My fishing story](https://fishingfreaks.in/my-fishing-story/): ചെറുപ്പം മുതലേ ചൂണ്ട ഇടുന്നത് വലിയ ഹരം ആയിരുന്നു…. പണ്ട് സ്കൂൾ വെക്കേഷൻ കാലത്തു അമ്മയുടെ വീട്ടിൽ നില്കാൻ പോകും അവിടുത്തെ പാടത്തും kulathilum ആയിരിക്കും വെക്കേഷൻ മുഴുവൻ… കാലം കടന്നുപോയി… പഠിത്തം ജോലി അങ്ങനെ പല thirakkulalil ആയി ജീവിതം കടന്നു pokumbolanu ജിയോ തരംഗം ഇന്ത്യ യിൽ ആഞ്ഞടിക്കുന്നത്‌….. അങ്ങനെ വാട്സാപ്പ് il നിന്നും പ്രവർത്തന മേഖല you ട്യൂബ് ലേക്ക് മാറുന്നത്… പല പല ഫിഷിങ് വീഡിയോ കൾ കണ്ടപ്പോളും ഫിഷിങ് freaks സബ്സ്ക്രൈബ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് varal മീനിനെ പിടിക്കുന്ന വീഡിയോ കൾ ആയിരുന്നു. അങ്ങനെ ഞാനും oru ഫിഷിങ് ഗിയർ വാങ്ങി… വാരലിനെ പിടിക്കാൻ ഇറങ്ങിയിട്ട് എന്റെ ഫ്രോഗിൽ വലിയ oru തവള മാത്രം  അടിച്ചതൊന്നും എന്നെ തളർത്തയില്ല…. പതിയെ പ്രവർത്തന മേഖല കടലിലേക്ക് മാറ്റി  \”എന്റെ ഫിഷിങ് il നടന്ന മറക്കാനാവാത്ത ആ സംഭവത്തിലേക്ക് \”കൊച്ചിയിലെ ഗ്രോസറി പാലത്തിന്റെ മുകളിലും ഹാർബർ ലും, walkway യിലും ഒക്കെയായായി […] - [ജലം ഒരു വരം](https://fishingfreaks.in/2924-2/): എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം . പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന ജലശ്രോതസുകളെ സംരക്ഷിക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ട് . കേരളത്തിൽ നാല്പത്തിനാല് നദികളാണ് ഉള്ളത് . ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയും ബാക്കിയുള്ള നാല്പത്തിയൊന്നെണ്ണം കിഴക്കുത്ഭവിച്ചു പടിഞ്ഞാറോട്ടു ഒഴുകുന്നവയുമാണ് . ഇന്ന് മിക്ക നദികളും പരിസ്ഥിതി സംരക്ഷണത്തിലെ അപര്യാപതകൾ കാരണം നാശത്തിന്റെ ഭീഷണിയിലാണെന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുമ്പോൾ അതിന്റെ കാരണങ്ങളും നാം അറിയാൻ ബാധ്യസ്ഥരാണ് . വർധിച്ചു വരുന്ന ജനസംഖ്യയും വ്യവസായ  ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ ചൂഷണങ്ങളും  ഇന്ന്  നദികളുടെ നിലനിപ്പിനെ പലതരത്തിൽ  പ്രതികൂലമായി ബാധിക്കുന്നുണ്ട് . അതിൽ പ്രധാനമായും വ്യവസായ  ശാലകളിൽ നിന്നും  പുറന്തള്ളുന്ന   രാസവസ്തുക്കൾ  കലർന്ന മാലിന്യങ്ങൾ  വൻതോതിൽ  നദികളിലേക്കും ഉപനദികളിലേക്കും ഒഴുക്കിവിടുന്നതാണ്  ഇത് നദികളിൽ  വലിയതോതിലുള്ള രാസ മലിനീകരണം  സംഭവിക്കുന്നതിനു  വഴിതെളിക്കാറുണ്ട് . കൂടാതെ ജലത്തിലെ ജീവവ്യവസ്ഥക്കും ഇത്തരം  പ്രവർത്തികൾ കാരണമാകുന്നു. ജലത്തിന്റെ പി.എച്  മൂല്യം വ്യത്യാസപ്പെടുന്നത് കാരണം  മത്സ്യങ്ങളുടെയും  മറ്റു ജല – സസ്യ ജാലങ്ങളുടെയും  […] - [വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ?](https://fishingfreaks.in/%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a7%e0%b4%be/): ലോക പ്രശസ്ത ദാര്‍ശനികനായ ഖലീല്‍ ജിബ്രാന്‍ തന്‍റെ വിഖ്യാത പുസ്തകമായ പ്രവാചകനില്‍ പറയുന്ന ഒരു വാചകമുണ്ട് \’നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, അവര്‍ നിങ്ങളിലൂടേയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്, നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല, നിങ്ങള്‍ അവര്‍ക്ക് സ്നേഹം നല്‍കിക്കോളൂ ചിന്തകള്‍ നല്‍കരുത് അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട\’്. അതെ അവരിങ്ങനെ ഉദ്യാനങ്ങളിലെ ചിത്രശലഭങ്ങളെ പോല്‍ സ്വച്ഛന്ദം പാറികളിക്കട്ടെ. കുട്ടികള്‍ എന്ത് പഠിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ചെയ്യണമെന്നൊക്കെ രക്ഷിതാക്കള്‍ ശാഠ്യം പിടിക്കുന്നത് എന്ത് മാത്രം ആപത്കരമാണ്. അവര്‍ക്ക്  നാം തന്നെ ചിട്ടപ്പെടുത്തി തയ്യാറാക്കിയ ജീവിത ശൈലി മാത്രം നിഷ്കര്‍ശിച്ചു കൊടുക്കുമ്പോള്‍ അവര്‍ക്കന്ന്യമാകുന്ന അനേകം പാരമ്പര്യങ്ങളുണ്ട്. അവരുടെ വ്യക്തി ജീവിതങ്ങള്‍ നെയ്തെടുക്കുന്ന കായിക, വിനോദുല്ലാത്സങ്ങള്‍ പോലെ. ബാല്യത്തിലെ കുസൃതികള്‍ക്ക് ഇടമാകേണ്ട പാടവരാന്തകളുമൊക്കെ അന്യം നില്‍ക്കുന്ന കാലത്ത്  ജീവിതത്തില്‍ നൂതനമായ മാറ്റങ്ങള്‍ കൈവരുമ്പോയും അവക്കൊന്നും പണ്ട് നമുക്ക് കിട്ടിയ കാര്യപ്രാപ്തിയോ ധാര്‍മ്മികമായ ഗുണങ്ങളോ നല്‍കാനാവുന്നില്ലെന്നത് അവിതര്‍ക്കമാണ്. നഷ്ടബാല്യത്തിന്‍റെ വിനോദങ്ങളും ചാപല്യങ്ങളുമൊക്കെ കുട്ടികളെ ധാര്‍മ്മികമായ് വാര്‍ത്തെടുക്കുന്നതില്‍ എത്രമാത്രം […] - [ലോക്ക് ഡൗൺ 360](https://fishingfreaks.in/2902-2/): കുറെ നാളുകൾക്കു മുമ്പ് എൻ്റെ ഓഫീസിന് പുറത്ത്‌ ഒരു മഴ പെയ്തു. അതുവരെ ചലിച്ചു കൊണ്ടിരുന്ന മൗസ് ക്ലിക്കുകൾക്കു ഒരു നിമിഷം വിരാമമായി. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ചെറിയ ജോലിക്കാർ വരെ ജനാലക്കരികിൽ ഓടി എത്തി. ഓഫീസ് എയർ കണ്ടിഷൻ ഓഫ് ആക്കി ഓഫീസ് ജനാലകൾ തുറന്നു. മഴയുടെ ചാറ്റൽ അകത്തേക്ക് കയറി.. ഓഫീസിലെ അഞ്ചാം നിലയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വലിയ ലോകം മുഴുവനും മഴക്കാറ് മൂടി വരുന്നു. ചിലർ അതിൻ്റെ ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തി. പിന്നെ അതിൽ നോക്കി ഒരു നെടുവീർപ്പെടൽ. അതിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു. മുകളിൽ ഞാൻ പറഞ്ഞത് ഒരു സന്ദർഭം ആണ്. നാമെല്ലാവരും മനുഷ്യരായി മാറുന്ന അവസ്ഥ. മഴയെ നോക്കി ഇരിക്കാനും മഴ നനയാനും ഉള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ എവിടുന്നോ പൊട്ടി മുളച്ചു വരുന്ന സമയം. പക്ഷെ ജോലി തിരക്ക് കാരണം, അല്ലെങ്കിൽ നാളേക്കുള്ള അന്നം തേടുന്നതിനിടയിൽ നാം […] - [ഒഴുകിപ്പോയൊരോർമ്മ](https://fishingfreaks.in/2898-2/): ഓർമ്മകൾ നമ്മളിലെന്നും പിറുപിറുത്തുകൊണ്ടേയിരിക്കാറുണ്ട്. ഓർക്കാൻ നമ്മളിലെല്ലാവരിലും ഒരുപാട് ഓർമ്മകളുണ്ട്. നല്ലതും ചീത്തയുമായ ഓർമ്മകൾ. നമ്മൾ ഓർക്കാൻ മിനക്കെടാറില്ലെന്നു മാത്രം. ഒഴിവ് ദിവസങ്ങളിലെല്ലാം മീൻ പിടിക്കാൻ പോവുന്നത് ഞങ്ങൾക്കൊരു പതിവാണ്. പലപ്പോഴും ഒന്നും കിട്ടാതെ തിരിച്ച് മടങ്ങിയിട്ടുണ്ട്.ളഇനി പോവില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ആരു പാലിക്കാൻ! അതങ്ങനെയാണ്; പണ്ടാരോ പറഞ്ഞപോലെ പ്രതിജ്ഞയൊന്നും പാലിക്കാനുള്ളതല്ല.                ഓണത്തിന് സ്കൂൾ അടച്ചപ്പോഴാണ് എന്നാണെന്റെ ഓർമ്മ. പതിവുപോലെ പുഴയിൽ മീൻ പിടിക്കാൻ പോകാൻ ഞങ്ങൾ തയ്യാറെടുത്തു. തലേന്ന് വൈകുന്നേരം എല്ലാവരും കൂടിചേർന്ന്  ഉറപ്പിച്ചതാണ്. ഇനി ഈ ലോകം മുഴുവൻ എതിർത്താലും ഞങ്ങൾ പോയിരിക്കും. അതായിരുന്നു ഞങ്ങളുടെ തീരുമാനം! ഗായത്രി പുഴ; പുഴ എന്നുപറഞ്ഞാൽ  അത്രമേൽ അതിന്റെ ഭംഗി അതിലുൾചേർന്നിരുന്നു. വശ്യമായ എന്തോ ഒന്ന് എന്നെ ആകർഷിക്കാൻ മാത്രം ആ പുഴയിലുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിലെ വെള്ളം സൂര്യപ്രകാശമേറ്റ് വൈരങ്ങൾപോലെ തിളങ്ങി നിന്നു. ചുറ്റുമുള്ള കാട്ടുപൊന്തകളുടെയും മരങ്ങളുടെയും നിഴൽ വെള്ളത്തിന്  ഇളംപച്ച […] - [ഒരു ചെമ്പല്ലി വേട്ട](https://fishingfreaks.in/2893-2/): ഏതോ ഒരു വൈകുന്നേരം. വീടിന്റെ വരാന്തയിലിരുന്ന് മൊബൈൽ ഫോണിൽ ഏർപ്പെട്ടിരിക്കുകയാണ് ഞാൻ. പെടുന്നനെ ആണ് ഒരു സന്ദേശം എന്റെ മൊബൈൽഫോണിൽ വന്നത്. നിങ്ങൾ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ? ഇതായിരുന്നു സന്ദേശം. മിക്ക വൈകുന്നേരവും ഞാൻ മീൻ പിടിക്കാൻ പോകാറുണ്ട്. ആ മൊബൈൽ സന്ദേശം എന്നെ മീൻ പിടിക്കാൻ വല്ലാത്ത ആഗ്രഹം ചെലുത്തി. ഉടനെ വീടിന്റെ മൂലയിൽ നിന്നെ ഞാൻ എന്റെ ചൂണ്ടയും കണ്ണിയും എടുത്ത് വയൽ പറമ്പിലെ വലിയ തോട്ടിൽ ചെന്നു.തുലാമാസത്തിലെ പേമാരിയുടെ സാന്നിധ്യം വലിയതോട് പ്രകടമാക്കുന്നുണ്ട്. ചെറിയ കണ്ണി കുറിയൻ മീനുകൾ തന്റെ സൗന്ദര്യം ഭൂലോകത്തിന് പ്രദർശിപ്പിക്കുന്നു.  കുഞ്ഞു മീനുകൾ വരിവരിയായി തോടിന്റെ പല ദിക്കുകളിലേക്കും പാലായനം ചെയ്യുന്നു. ഒരുപാട് വേറിട്ട കാഴ്ചകൾ വലിയതോട് എനിക്ക സമ്മാനിച്ചു. പക്ഷേ എനിക്ക് വേണ്ടത് വാലിൽ പുള്ളിയുള്ള പുല്ലൻ മീനുകളെ ആയിരുന്നു. പുഴയിലെ ചെമ്പല്ലി മീനുകൾക്ക് ഇഷ്ടം പുല്ലൻ മീനുകൾ ഓട് ആയിരുന്നു. ഈ […] - [കോവിഡ്-19](https://fishingfreaks.in/%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19/): ഇതെന്റെ വാക്കുകളല്ല പലരുടെയും ആയിരിക്കും. കാരണം അത് ഒരു സത്യമാണ്.എന്റെ ഭാര്യ എപ്പോഴും എന്നോട് പറയും ഒരു അഞ്ചു മിനിറ്റ് എന്റെ അടുത്തു ഇരുന്നുടെ എന്നു; സമയം ഇല്ലാത്തൊണ്ടല്ലേ എന്നു ഞാൻ പറയറുണ്ടാരുന്നു. പക്ഷെ അങ്ങനെ അല്ല അതിനു സമയം കണ്ടെത്താഞ്ഞിട്ടായിരുന്നു. പണ്ട് അമ്മയും പറഞ്ഞിരുന്നു നിനക്കു കുറച്ചു നേരം വീട്ടിൽ ഇരുന്നുടെ എന്നു അതിന്റെ എല്ലാം അർത്ഥം ഇപ്പൊ എനിക്കു മനസിലാകുന്നുണ്ട്. ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റു കുറെ ഫിലിം ഡൗണ്ലോഡ് ചെയ്തു. അതു കണ്ടുകൊണ്ടിരിക്കുമ്പോൾ ഭാര്യ ചായ കൊണ്ടുവന്നു. ആ കണ്ണുകളിൽ കാണാമായിരുന്നു ഒരു നിരാശ. എന്റെ കുഞ്ഞു എഴുന്നേറ്റു വന്നു അവൾ അമ്മൂമ്മേടെ അടുത്തു പോയി കരഞ്ഞു തുടങ്ങി പാല് വേണമെന്നും പറഞ്ഞു. ഞാൻ വീണ്ടും ഫിലിം കാണുന്നതിൽ മുഴുകി. അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നുണ്ടായി \”ഡാ ഇതിനെ ഒന്നു നോക്കട\”. കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ കുഞ്ഞിനെ കൊണ്ടു മടിയിലോട്ടു ഇട്ടു \” ഇവിടെ വേറുതെ […] - [കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം.](https://fishingfreaks.in/%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf/): എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരസ്യം ഏതെന്നു ചോദിച്ചാൽ 4, 5 വർഷം munb കണ്ട MTS ന്റെ ഇന്റർനെറ്റ് ബേബിയുടെ പരസ്യം. ഒരു പക്ഷെ എന്നെ ഏറെ ചിരിപ്പിക്കുകയും അതിലുപരി  ചിന്തിപ്പിക്കുകയും ചെയ്ത ഒരു പരസ്യം.   ഞാനുൾപ്പടയുള്ള ഇന്നത്തെ ജനത ഇന്റെർനെറ്റിൻെറയും  ടെക്നോളജികളുടെയും  കീ കൊടുത്ത പാവകൾ ആകുമ്പോൾ മണിൽ അലിഞ്ഞു പോകുന്ന അനേകം വിനോദങ്ങൾ ഉണ്ട്. മണ്ണുകൊണ്ട് അപ്പം ചുട്ടതും, കല്ല് കൊണ്ട് കളിച്ചതും, സ്വയം സന്തോഷം കണ്ടെത്താനായി നമ്മുക്ക് ഇഷ്ടമുള്ള പാഷനുകൾ കണ്ടെന്നുതലും ഇന്ന് പലരും പരാജിതരാണ്. ഫോണും കമ്പ്യൂട്ടറും അല്ല, ക്രിക്കറ്റ് ഫുട്ബോൾ, നീന്തൽ, ക്രാഫ്റ്റ് ഉണ്ടാകുന്നത്, ഇനിയും പല വിനോദങ്ങൾ ഇത്തരത്തിലുള്ളത് ശരീരത്തെയും മനസിനെയും ഒരുപോലെ ആയാസപ്പെടുത്തുന്നതാണ്   ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ പഴമകൾ പലതും തിരികെ പിടിക്കുമ്പോൾ. കുഴിഞ്ഞ കണ്ണുകൾക്കും തളർന്ന ക്യ്കൾക്കും വിശ്രമം കണ്ടെത്താൻ പുറത്തേക്കൊന്ന് തലയിടുമ്പോൾ മറക്കാനാവാത്ത പല  വിനോദങ്ങളും നമ്മുക് കൂട്ടാവുകയാണ്. മണ്മറയാത്ത വിനോദങ്ങളെ കൂട്ടി കെട്ടുമ്പോൾ […] - [ഒരു ഓർമ്മകൾ അയവിറക്കൽ](https://fishingfreaks.in/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%93%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b5%be-%e0%b4%85%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%bd/): 2007 മാർച്ച് 28 അന്ന്  ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്… സമയം എട്ടര കഴിഞ്ഞിരിക്കുന്നു പതിവുപോലെ അമ്മയുടെ ചീത്ത കേട്ട് തന്നെയാണ് എഴുന്നേറ്റത്…. \” എടാ നന്ദു മതിയെടാ എണീക്ക് സമയം എട്ടര കഴിഞ്ഞു പോത്തു പോലെ കുറെ നേരമായല്ലോ കിടന്നുറങ്ങുന്നത്… \” ഇന്നലെ രാത്രി cid മൂസ  സിനിമ ഉണ്ടായിരുന്നു ടിവിയിൽ അത് കണ്ടു കഴിഞ്ഞു കിടന്നപ്പോ വൈകി  സമയം 9.30 കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് രാവിലെ പുഞ്ചപ്പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകാൻ പറ്റിയില്ല. അല്ലെങ്കിൽ എല്ലാ ദിവസവും രാവിലെ ഒരു ക്രിക്കറ്റ് കളി പതിവാണ്. കുഴപ്പമില്ല ഇപ്പോൾ തന്നെ അവന്മാർ കടവിൽ കുളിക്കാൻ വരും ക്രിക്കറ്റ് കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം കടവിൽ കുളിച്ചു തീർക്കാം എന്ന് മനസ്സിൽ ആലോചിച്ചു കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് ഇന്നും പുട്ടും കടലാക്രമണവും ആണ്.😑 പുട്ട് എങ്കിൽ പുട്ട് എന്ന് മനസ്സിൽ വിചാരിചു  കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മ വീണ്ടും […] - [മീൻ പിടിക്കാൻ പോയപ്പോൾ ഉണ്ടായ എന്റെ അനുഭവം](https://fishingfreaks.in/%e0%b4%ae%e0%b5%80%e0%b5%bb-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%be-%e0%b4%89/): സെബിന്റെ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണുന്ന ഒരാളാണ് ഞാൻ സെബിന്റെ എല്ലാ വീഡിയോസും ഞാൻ കണ്ടു എന്ന് തന്നെ പറയാം കാരണം എനിക്ക് ചൂണ്ട ഇടുന്നത് വളരെ ഇഷ്ട്ടമാണ് കുഞ്ഞുനാൾ തൊട്ട് വളരെ ഇഷ്ട്ടമാണ് മീൻ പിടിക്കാൻ അതിന്റെ കാരണം എന്റെ അച്ഛൻ തന്നെയാണ്. അച്ഛന്റെ ചെറുപ്പകാലത്തു അച്ഛൻ പിടിച്ചിട്ടുള്ള മീനിന്റെ കഥകളൊക്കെ വീണ്ടും വീണ്ടും കേട്ടാലും എനിക്ക് മതിയാകില്ല. കുഞ്ഞ് നാളിൽ മീൻ പിടിക്കാൻ പോകാനായി അച്ഛനോട് വഴക്കിടുമ്പോൾ അടുത്തുള്ള ചെറിയ തോടിൽ കൊണ്ടുപോയി തീരെ കുഞ്ഞ് മീനിനെ പിടിച്ച് തിരികെ വിടുമായിരുന്നു. പിന്നെ പഠിത്തത്തിന്റ തിരക്ക് ആയതിന് ശേഷം അതൊക്കെ ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു. ഇപ്പോൾ സെബിന്റെ വീഡിയോസ് കണ്ടതിനു ശേഷം വലിയ ആഗ്രഹം ആയി മീൻപിടിക്കാൻ. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം പേപ്പാറ ഡാമിലേക്ക് ഒഴുകുന്ന പുഴയുടെ തീരത്ത് പോയപ്പോൾ അവിടുത്തെ ആളുകൾ ചൂണ്ട ഇടാനായി ഇരിക്കുന്നത് കണ്ടു. അവർ എത്ര പെട്ടന്നാണ് ചൂണ്ട ഉപയോഗിച്ച് മീൻ […] - [എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും](https://fishingfreaks.in/%e0%b4%8e%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b5%bb-%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8/): ഹായ്,  I am Arun From Delhi. 11 വർഷമായി ഡൽഹിയിൽ ഉണ്ട്, 21 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല, കാരണം നമ്മൾ ഹെൽത്ത് വർക്കേഴ്സ് ആണല്ലോ. വർക്ക് ചെയ്യുന്ന കമ്പനിയിൽ സൂപ്പർവൈസർ ആയതു കൊണ്ട് oncal duty ആണ്‌  ഇപ്പോൾ,  ഭാര്യയും( നേഴ്‌സ് ആണ് ഇപ്പോൾ ഡ്യൂട്ടി ചെയ്യുന്നുണ്ട് -SGRH, DELHI),  കുഞ്ഞും കൂടെ ഉണ്ട്,  അമ്മയും അനിയനും നാട്ടിൽ ആണ് അനിയന്റെ വൈഫും നേഴ്സ് ആണ് അവൾ മുംമ്പൈയിൽ. UNA എന്ന സംഘടനയുടെ ഡൽഹി ഘടകം VICE PRESIDENT കൂടി ആണ്,  ഒരുപാടു നഴ്സുമാരുമായി ദിവസവും സംസാരിക്കുന്നു, എല്ലാ രീതിയിലും നമ്മൾ ഇപ്പോൾ ഹെല്പ് ചെയ്യുന്നുണ്ട്, അത് പോലെ തന്നെ  ഇവിടെ പുറത്തിറങ്ങാൻ പറ്റാതെ വിഷമിക്കുന്ന ഒരുപാടു ELDERS ഉണ്ട് മക്കളും മരുമക്കളും കൂടെ ഇല്ലാത്തവർ ദിവസവും 3-4 പേരുടെ കാൾ വരും (നമ്മുടെ വീടിന്റെ nearby3km ഉള്ളവരുടെ ) അവർക്കു ഹെൽപ് ചെയ്യാൻ സാധിക്കുന്നത് ഒരു […] - [എന്റെ ഓർമ്മകൾ](https://fishingfreaks.in/2851-2/): ഓർക്കുവാൻ ഇഷ്ടപ്പെടുന്ന  ചില സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകും. അത്തരത്തിൽ ഒരു  ചെറിയ ഓര്മയാണിത്. കുട്ടിക്കാലം മുതൽ അവധി ദിവസങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നത് ആ ദിവസങ്ങളിൽ അമ്മ വീട്ടിലേക്ക് പോകാം എന്നള്ളുതുകൊണ്ടാണ്. കൊട്ടാരക്കരയിൽ നിന്നും ശനിയാഴ്‌ച രാവിന്റെ 8 മണിയുടെ ട്രെയിനിൽ ആവണീശ്വരത്തിലേക്ക് പോയാൽ പിന്നെ ഞായറാഴ്ച വൈകിട്ട് മണിയുടെ ട്രെയിനിലാണ് മടക്കം. കുന്നിക്കോട് നമ്മളെ കാത്തിരിക്കുന്നത് അമ്മ വീട്ടിന്റെ പരിസരത്തുള്ള തോടും വയലുകളും കളിസ്ഥലങ്ങളും ആണ്‌. എത്തിയാൽ ഉടൻ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഒരു തോർത്തും സംഘടിപ്പിച്ചു സ്വാമിക്കുഴി എന്ന ഞങ്ങളുടെ സ്ഥിരം കുളിക്കടവിലേക്ക് ഒരോട്ടമാണ്. പിന്നെ വൈകിട്ട് ഇളയ മാമൻ മുളങ്കമ്പുമായി വരണം വീട്ടിൽ പോകണമെങ്കിൽ. വൈകിട്ട് ആയാൽ  തൊടികളിലെ പുൽച്ചാടി,  ചാണകക്കുഴിയിൽ നിന്നും കുണ്ടളപ്പുഴു, മണ്ണിര എന്നിവ സംഭരിച്ചു വെയ്ക്കും മാമൻ വന്നാൽ എന്നെയും കൊണ്ട്  വലിയ തോട്ടിലും കട്ടകളങ്ങളിലും  ചുണ്ടയിടാൻ പോകും. മരുമക്കൾ നാലഞ്ച് പേരുണ്ട്  എങ്കിലും ചുണ്ടയിടുവാൻ ഞാനാണ് കയ്യാൾ. മാമന് ചില സ്ഥിരം സ്പോട്ടുകൾ ഉണ്ട് […] - [എൻ്റെ first fishing experience](https://fishingfreaks.in/%e0%b4%8e%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%86-first-fishing-experience/): fishing freaks സും ഉണ്ണിച്ചേട്ടൻ്റെ (OMKV) ചാനലും ഒക്കെ കണ്ട് മൂടായി നേരെ വിട്ട് ഡിക്കാത്ത്ലോണിലേക്ക്. ലക്ഷ്യം ചൂണ്ട ഇടാൻ ഉള്ള ഒരു മിനിമം സെറ്റപ്പ് ഒപ്പിക്കലായിരുന്നു. ഫിഷിങ്ങ് ന് മാത്രമായിട്ടുളള സാധനം കിട്ടുന്ന ഷോപ്പ് കോഴിക്കോട്‌ ഉണ്ടോന്ന് അറിയില്ല അത് കൊണ്ട് ഡിക്കാത്ത്ലോൺ തന്നെ ശരണം. യുട്യൂബ് ചാനലീന്ന് കേൾക്കാറുള്ള കുറച്ച് ഫിഷിംങ്ങ് ആയിട്ട് ബന്ധപ്പെട്ടുള്ള വാക്കുകൾ തട്ടി വിട്ടു, അവിടത്തെ സെയിൽസ് ബോയിയെ ഞാൻ കുറേ കാലമായി ഈ പണി തുടങ്ങീട്ട് എന്ന് തോന്നിപ്പിക്കലാണ് ദുരുദ്വേശം. അവൻ ഈ സീനൊക്കെ പണ്ടേ വിട്ടതാണ് എന്ന് മനസ്സിലായപ്പോ ഞാൻ തള്ള് നിർത്തി. ഓരോ സാധനങ്ങളുടേം വില കണ്ട് ഞെട്ടി ഞെട്ടി മതിയായത് കൊണ്ടും ഏതാ എടുക്കേണ്ടത് എന്ന മിനിമം ബുദ്ധി ഇല്ലാത്തത് കൊണ്ടും കയ്യിൽ ഉള്ള കാശിന് ഒപ്പിച്ച് വേണ്ട എല്ലാം കൂടെ വാങ്ങി അവിടെ നിന്ന് ഇറങ്ങി. അതോടെ കേട്ട് മാത്രം ശീലമുള്ള ലൂർ, റീൽ, ബ്രയിസ്, ലീഡർലൈൻ […] - [പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമ](https://fishingfreaks.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%8d/): ഭൂമിയിലെ എല്ലാ ജീവചാലങ്ങളും പുഴകളും നദികളും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. എങ്കിലും നമ്മളത് മനഃപൂർവ്വം മറന്നു പോകുകയാണ്.പ്രകൃതിയെയും ജലാശയങ്ങളെയും ചൂഷണം ചെയ്‌തു ജീവിച്ചു തീർക്കുകയാണ് മനുഷ്യൻ. കടുത്ത വരൾച്ചയും പ്രളയവും വന്നു പോകുമ്പോൾ വേദനിക്കാറുണ്ടെങ്കിലും ആ അവസ്ഥ കടന്നുപോയി കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ പടിയാകുന്നു എന്നതാണ് ഏറ്റവും രസം. മാലിന്യങ്ങൾ വലിച്ചെറിയാൻ മാത്രമുള്ള ഇടങ്ങളായി പ്രകൃതിയും പുഴകളും നദികളും മാറിക്കഴിഞ്ഞിരിക്കുന്നു. ഉപയോഗത്തിന് ശേഷം എന്തും വലിച്ചെറിഞ്ഞു ശീലിച്ച നമ്മൾ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കാൻ പരസ്യമായും രഹസ്യമായും പുഴകളിലും ഓടകളിലും തള്ളുന്നു.ഇത് ഒഴുക്കിനു തടസ്സമാകുന്ന രീതിയിൽ വലിയ മാലിന്യകൂമ്പാരമായി മാറുന്നു. കടലിലേക്ക് ചെന്നെത്തുന്ന ഇത്തരം മാലിന്യങ്ങൾ മത്സ്യങ്ങൾ ഭക്ഷിക്കുകയും മറ്റു ജീവചാലങ്ങൾക്ക് ദോഷമാകുകയും ചെയ്യുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞപ്പോൾ നമ്മൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ എല്ലാം തന്നെ നമുക്ക് തിരികെ തന്ന കാഴ്ച നമ്മൾ കണ്ടറിഞ്ഞതാണ്. സ്വന്തം വീടുപോലെ ചുറ്റുപാടും വൃത്തിയിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. അല്ലാതെ […] - [പുഴകളെ എങ്ങനെ സംരക്ഷിക്കാം](https://fishingfreaks.in/%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d-2/): “മലിനജലം എന്നൊന്നില്ല മറിച് നാം മലിനമാക്കുന്ന ജലം മാത്രമേയുള്ളു “ എന്ന പഴമക്കാരുടെ വാക്കുകൾ എത്ര അർത്ഥവത്താണ്. നമ്മൾ മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ മൂലമാണ് നമ്മുടെ നദികളിൽ മാലിന്യം നിറയുന്നത്. ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണു  യു. എൻ 1993 മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കാൻ തുടങ്ങിയത്. നമ്മുടെ കൊച്ചു കേരളത്തിൽ 44 നദികളും അതിലേറെ ആയിരക്കണക്കിന് കിണറുകളും കുളങ്ങളും അരുവികളും ഉണ്ട്. എന്നിരുന്നാലും ആളുകൾ കുടിവെള്ളം തേടി പരക്കം പായുകയാണ്. ഇഷ്ടംപോലെ ജലമുണ്ടെന്നും അത് തോന്നിയതുപോലെ ഉപയോഗിക്കാം ബാക്കിയുള്ളതിൽ മാലിന്യവും തള്ളാം എന്ന അഹങ്കാരവുമാണ് ജലമലിനീകരണത്തിന് കാരണമാകുന്നത്. നമ്മുടെ പുഴകൾ മലിനമാകുന്നതിനു നൂറു കാരണങ്ങൾ ഉണ്ട്. അതിൽ ഭൂരിഭാഗവും അശ്രദ്ധകൊണ്ടും അലസതകൊണ്ടുമാണ്. അതിനുള്ള പരിഹാരവും നമുക്കറിയാം എന്നിരുന്നാലും ആരും അതിനുവേണ്ടി പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. അന്യ രാജ്യങ്ങളിൽ പോയി താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന മലയാളികൾ അവിടെ മാലിന്യങ്ങൾ വലിച്ചെറിയാറില്ല. എന്നാൽ […] - [The importance of protecting our rivers and water bodies](https://fishingfreaks.in/the-importance-of-protecting-our-rivers-and-water-bodies/): Water is the source of life of every living being in this world, without water there will be no life on Earth. From the ancient times every civilization began in the banks of river. The river Ganga has a major role in forming India, if the river Ganga never existed India would also not be existed. In Indian cultures we worship river Ganga as goddess Ganga, there are many major rivers in India and the longest. As we know the life of our rivers are in crisis and many of us are not bothered about it. In this busy and […] - [My Fishing Experiences](https://fishingfreaks.in/my-fishing-experiences/): My name is Roshan Renji Cherian and I\’m staying at chengannur thaluk of alappuzha district. Im a new subscriber of fishingfreaks, but i used to watch your videos regularly. I\’m not that much into fishing but I enjoy going fishing with my friends and it\’s a chance to spend the evening enjoying. What I\’m going to say here is not just one experience, but two experiences that I had with my fishing partner. Most of the time I used to go fishing with a friend of mine. He lives close to me. He is a bit older than me, but […] - [Importance of extracurricular activities in children\'s mental and physical development](https://fishingfreaks.in/importance-of-extracurricular-activities-in-childrens-mental-and-physical-development-2/): Once technology was controlled by the marvelous creature of God, humans. But that era has been eradicated, now technology has started controlling human being. Being born in 21st century in a town like Ranchi, I haven\’t enjoyed the beauty of nature playing outside till I was 15 years old. Finally, we came back to pallakad, and guess what it was a complete change for my both mental and physical life. The hustle and bustle of town has made me so distressed since there were very less friends actually no one who came out of their buildings to play physically. All […] - [Importance of Extracurricular activities in children’s mental and physical development.](https://fishingfreaks.in/importance-of-extracurricular-activities-in-childrens-mental-and-physical-development/): Let me begin with the word Curriculum before adding ‘extra’ to it. It began as a Latin word, which means ‘a race’. It’s clear from the meaning what our children are going through in this 21st century. A race, to-be the First. It’s a much wider debatable topic; so let us talk about adding the ‘extra’ to it. When it comes to education, even if we consider it as a race, our children should not be guided to be the First, the race should be for the best, and to be the best they have to slow down at places, […] - [പുഴകളെ എങ്ങനെ സംരക്ഷിക്കാം](https://fishingfreaks.in/%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95/): ഭൂമിയിലെ പ്രധാന ജലാശയങ്ങളാണ് പുഴകൾ. മലകളിൽ നിന്നുള്ള നീറുറവകളിലൂടെയും മഴവെള്ളം മുഖേനെയും തോടുകളും അരുവികളും ചേർന്നുമെല്ലാം പുഴകൾ രൂപപ്പെടുന്നു. ഏറെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ഇവകൾ എന്നാൽ ഈ തലമുറ ഏറെ നശിപ്പിക്കാൻ ശ്രമിക്കുന്നത് അവയെയാണ്. കുടിവെള്ളത്തിനും, കുളിക്കാനും, അലക്കാനും, പൊള്ളുന്ന വേനലിൽ ഒന്ന് നീന്തുവാനും അടുത്തുള്ള പുഴയിലും, നദിയിലും, നാട്ടുകാർ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ഏതാനും ദശകങ്ങൾക്ക് മുമ്പ്. ഇന്ന് അങ്ങനെ അവയെ ആശ്രയിച്ചാൽ ഒരു പക്ഷെ ഇല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ലോകത്ത് പലയിടത്തും എന്ന പോലെ ഭാരതത്തിലെ നദികളും ഒരു കാലത്ത് ഭാരത സംസ്കാരത്തിന്റെ ഭാഗമായ പുണ്യതീർഥങ്ങളായിരുന്നവ, മലിനജല സ്രോതസ്സുകളായിരിക്കുന്നു, എന്നാലും നമുക്കവ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നാടിന്റെ ജീവനാഡികളാണവ, രാജ്യത്തിന്റെ ഭാവിയും പല വിധത്തിൽ നദികളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വ്യവസായ മാലിന്യങ്ങൾ പുറംതള്ളൽ, കാർഷിക ഭൂമിയിൽ നിന്നുള്ള രാസവളങ്ങൾ കലർന്ന മലിനജലം ഇവയൊക്കെ നിരവധി പ്രദേശങ്ങളിൽ നിന്നും നദികളിലേക്ക് പ്രവേശിക്കുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങൾ നദികളെ സംബന്ധിച്ച് മാരകമാണ്. […] - [എന്റെ ലോക്ക് ഡൌൺ കാലം](https://fishingfreaks.in/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%8c%e0%b5%ba-%e0%b4%95%e0%b4%be%e0%b4%b2%e0%b4%82/): അതെ ഞാനും നിങ്ങളെ പോലെ വീട്ടിലാണ്, എല്ലാർക്കും അവധി സമ്മാനി കൊറോണയാണ് ഇന്നു താരം ഇ 21 ദിവസം എന്താ ചെയ്യണ്ടേ എന്ന് പലരും ചിന്ദിച്ചിട്ടുണ്ടാവും, ഞാൻ ഒരു സെർട്ടിഫൈഡ് പേർസണൽ ഫിറ്റ്നസ് ട്രൈനെർ ആണ്..പേര് അബി, 21 ദിവസം നമുക്കൊരു പ്രക്രിയ കൃത്യമായി ചെയ്യാൻ സാധിച്ചാൽ അത് നമ്മുടെ ദിന ചര്യ ആയി മാറുമെന്ന് ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്, വീട്ടിലായതു കൊണ്ട് തന്നെ നല്ലൊരു ദിനചര്യ ഉണ്ടാക്കിയെടുക്കുവാൻ സ്രെമിച്ചു ആരോഗ്യ പരമായ വ്യായാമം, മുടങ്ങാതെ (അരമണിക്കൂർ) ആഹാരത്തിലും അല്പം ചിട്ട ഉൾപ്പെടുത്തി,പാട്ടുകൾ(എന്നും പ്രിയം ) ക്ളീനിങ് റൂമൊക്കെ ഒന്ന് വൃത്തി ആക്കി, എല്ലാം ഒന്ന് അടുക്കി പെറുക്കി വെച്ചു (എല്ലാർക്കും ഒന്ന് ട്രൈ ചെയ്യാം ഒരു പോസിറ്റീവ് എനർജി കിട്ടും) വ്ലോഗുകൾ(സെബിന്റെയും, ഉണ്ണിച്ചേട്ടന്റെയും, അങ്ങനെ കുറെ പേരുടെ… വിവിധ തരത്തിൽ ഉള്ളത് കാണും ) ന്യൂസ് (എപ്പോളും കാണാൻ സ്രെമിക്കില്ല ഇടക്ക് മാത്രം അതാവും നമ്മുടെ മനസ്സിന് സുഖം ) […] - [മാസ്ക് എന്ന ഫാഷൻ!](https://fishingfreaks.in/%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ab%e0%b4%be%e0%b4%b7%e0%b5%bb/): മാസ്ക് എന്ന് കേൾക്കുപ്പോൾ ചിലർക്കെങ്കിലും ഓർമ്മവരുന്നത് ആശുപത്രി വരാന്തയും,ഓപ്പറേഷൻ തീയേറ്ററുകളും ഒക്കെ ആയിരിക്കും. പക്ഷേ മഹാമാരിയായ കൊറോണാ വൈറസിന്റെ വരവോടുകൂടി തൊണ്ണൂറുകൾ അടുത്ത വൃദ്ധർ മുതൽ ജനിച്ചുവീഴുന്ന കൈ കുഞ്ഞു വരെ മാസ്കിലാണ് ജീവിതം തള്ളിനീക്കുന്നത്. മറ്റുള്ള രാജ്യങ്ങൾ ഇതിനെ ഉള്ളറിഞ്ഞ് സ്വീകരിച്ചപ്പോൾ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നോക്കം നിൽക്കുന്ന നമ്മുടെ കേരളം മാസ്ക് എന്ന വസ്തുവിനെ കേവലം ഒരു അലങ്കാര വസ്തുവായി മാത്രമായാണ് ഇന്ന് കണ്ടുവരുന്നത്. അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കേണ്ട ഒന്നുണ്ട്..രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഊണും ഉറക്കവും കളഞ്ഞു സ്വന്തം ആരോഗ്യത്തെ പോലും മറ്റുള്ളവർക്കായി സമർപ്പിച്ച് ആരോഗ്യരംഗത്ത് പോരാടുന്ന കുറച്ച് ജീവനുകളെ കുറിച്ച്.അവരൊന്നും ആഗ്രഹിക്കുന്നില്ല നിങ്ങളുടെ ആരോഗ്യമല്ലാതെ. ചുണ്ടിൽ വരച്ച ലിപ്സ്റ്റിക്കും, മുഖത്തടിച്ച ചായവും ഒന്നിനു മുകളിൽ ഒന്നായി പടരാതെ നാം ആ മാസ്കുകൾ വലിച്ചുകെട്ടുമ്പോൾ മനസ്സിൽ കാണേണ്ട ഒരു ചിത്രമുണ്ട്..ഓരോ നീണ്ട ഷിഫ്റ്റുകൾ കഴിഞ്ഞിറങ്ങുമ്പോഴും മുഖത്ത് വലിച്ചുകെട്ടിയ മാസ്കുകൾ സമ്മാനിക്കുന്ന കട്ടപിടിച്ച ചോരപ്പാടുകൾ!!സുഹൃത്തുക്കളെ […] - [My unforgettable fishing moment](https://fishingfreaks.in/2783-2/): When I was 16 years old fishing was crazy for me and my other 3 pals. So one Saturday we decided to go for prawns hunting. One of ours fav hobbies. We used to sell the fish that we catch so that we can buy cricket bat and etc. We started at 9.30 in the morning and reach the destination. We used iron spear to hunt. As usual we got what we needed, around 3 kg of prawns. We haven\’t had any Carrie bags. So my friends jishnu went to get the Carrie bag. He came back after sometime with […] - [Spending time during a lock down](https://fishingfreaks.in/spending-time-during-a-lock-down/): For a generation that is constantly found complaining of a lack of freedom with respect to managing time, the lockdown has posed as a whole new problem. It\’s almost like a genie granted your ultimate wish to stay home with no consequences and judgement but obviously terms and conditions applied. For extroverts and wanderlusts, this kind of a lockdown is way more cumbersome than on an average introvert, who would typically be in seventh heaven right now. But what about most of us, ambiverts like you and me who want a balance of time off and with people? Well here\’s […] - [മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം](https://fishingfreaks.in/%e0%b4%ae%e0%b5%80%e0%b5%bb-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%89%e0%b4%a3/): ഹായ് എൻറെ പേര് ഷഫീഖ് ഇന്ന് ഞാൻ നിങ്ങളുമായി ഒരു പ്രധാന അനുഭവം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എഞാണന്നല്ലെ? പതിവ് പോലെ അന്നു ചൂണ്ട സെറ്റാക്കി കൂട്ടുകാരനെ വിളിച്ച് വാഹനം ഓടിച്ചു പേവുമ്പോൾ ഒരു വല്ലാത്ത കാഴ്ച കണ്ട് എൻറെ മനസ്സ് വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു കടല് വക്കിൽ ഒരമ്മയും കുട്ടിയും എഞോ ഒരു വശപ്പെശക് പോലെ തോന്നി ചോദിച്ചപ്പോൾ ആ സ്ത്രീ ഒന്നും മിണ്ടാതെ ഇരിക്കുന്നു പിന്നെയും പിന്നെയും ചോദിച്ചു …..അപ്പോളും ആ സ്ത്രീ മിണ്ടിയില്ല …… അപ്പോൾ അവിടെ ക്ക് ചൂണ്ടക്കാർ വെറെയും വന്നു ഞ്ഞാൻ അവരൊട് കാര്യം പറഞ്ഞു അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ പറഞ്ഞു ആ സ്ത്രീ ഊമയാണെന്ന് …….ശെരിക്കും ഞാൻ ശശിയായി എന്ന് കരുതി പക്ഷെ ഒരു ചേട്ടൻ പറഞ്ഞു നീ ചെയ്തത് നല്ലൊരു കാര്യമാ മോനെ ഞ്ഞാൻ ചോദിച്ചു എഞാ …..(ഇപ്പ അടുത്ത് നടന്ന കണ്ണൂരിലെ സംഭവം )-പറഞ്ഞപ്പോൾ […] - [\'A fish that hooked my life back \'](https://fishingfreaks.in/a-fish-that-hooked-my-life-back/): I was just 12 when I just got affected by rheumatoid arthritis. Yes, you\’re right the worst thing that you could expect at that age, it just wreaked me out I was not even able to walk properly at that time. I was so depressed at that time because I couldn\’t take a step properly without support, it could be noted as the black marks of my life My parents didn\’t know what to do at that time. My mom was the only person who was that much heartbroken at that time. I just watched her crying each and every […] - [Wallago attu- Monster rules the darkness of the river](https://fishingfreaks.in/wallago-attu-monster-rules-the-darkness-of-the-river/): Wallago Attu is one of the most predatory monster catfish belongs to the family of Siluridae, native to south and southeast of Asia.  Fishing for Wallago Attu is famous in Kerala. People use different baits to catch one of them.  As an angler grew up in Kerala, I always had the dream to catch one of these legendary catfish. I started my research by interacting with experienced fishermen to know more about the diet and habitat of the fish, which will help us to find the right place and spot. From those people, I realised that those fishes mostly found […] - [Ghost nets kill millions of creatures every year.](https://fishingfreaks.in/ghost-nets-kill-millions-of-creatures-every-year/): What are Ghost nets? Ghost nets are fishing nets that have been thrown or lost by fishermen. These fishing nets, nearly invisible in the low light, can be left tangled on weeds or drifting in the open water. Kerala also is known as ”God’s own country” which is blessed with 44 rivers.   41 of the rivers flow westward and the other three rivers flow east. There are a lot of people find their income from fishing, whereas for some people it is just a hobby. Fishing using the net is the most common and easy way to catch the fish. […] - [Snakehead Fishing](https://fishingfreaks.in/snakehead-fishing/): Snakeheads are one of the most predatory fishes on the freshwater. They strike on almost everything hit the water, which will fit in their giant mouth, sometimes bigger than that also. There are basically three different species of snakeheads found in India. Among them Malabar snakehead (Channa diplogramma) is the most aggressive and furious hunter in the freshwater. They live in territories and ready to fight any freshwater fish enter into their territory. Since they are air breathing fish they can survive on the land more than any other fishes. They come up to the water surface on a regular […] - [Stung by a Catfish](https://fishingfreaks.in/stung-by-a-cat-fish/): I love fishing from my childhood, and I remember the days I went fishing with my brothers and friends. We used traditional method to catch fishes, which is simple hand line or a line attached to bamboo stick. I wanted to go back to my childhood and recreate it. So I chose this place called Nendoor near my home. As you can see, the place is well known for the paddy fields, which touch the horizon. A green carpet which covered the land. It was farming season so the plant was in its growing stage. When I reached there, I […] - [Mangrove Jack - the furious predator](https://fishingfreaks.in/mangrove-jack/): Mangrove Jack is one of the most aggressive fish in the big water. They can move in the speed of a lightening, which makes them a nightmare to the other fishes in the water. Mangrove Jack fishing may be a dream of every angler around the globe. Here is the story of how I caught my very first MJ (mangrove jack). October 24th 2019 is one of the best days of my life. I went to Mumbai to begin my road trip to goa. Before the trip, I met my brother and cousins and had a wonderful time with them. […] ## Pages - [Home](https://fishingfreaks.in/): Fishing Freaks Play The Video Professional Video Blogger I’m Sebin Cyriac, creator of Fishing Freaks, turning my fishing hobby into a career. I share Kerala’s beauty, culture, and adventures with a touch of family warmth. What You’ll Find Here Adventure Outdoor Fishing Family Cars Pets Fitness About Me I’m living proof that passion can become a profession. What began as my simple love for fishing has grown into Fishing Freaks—one of India’s most popular and inspiring YouTube channels. Through breathtaking visuals, expert fishing techniques, and glimpses into Kerala’s vibrant culture, I create content that feels as real as the waters […] - [Privacy Policy](https://fishingfreaks.in/privacy-policy/): Privacy Policies At Fishing Freaks (https://fishingfreaks.in), we value your trust and are committed to protecting your privacy. This Privacy Policy explains how we collect, use, and safeguard your information when you visit our website.   Information We Collect Personal Information: We may collect your name, email address, or contact details if you voluntarily submit them (for example, when subscribing to our newsletter, commenting on posts, or filling out a contact form). Non-Personal Information: This includes information like your browser type, device details, IP address, and browsing behavior collected through analytics tools.   How We Use Your Information To improve website […] [comment]: # (Generated by Hostinger Tools Plugin)