വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ?
ലോക പ്രശസ്ത ദാര്‍ശനികനായ ഖലീല്‍ ജിബ്രാന്‍ തന്‍റെ വിഖ്യാത പുസ്തകമായ പ്രവാചകനില്‍ പറയുന്ന ഒരു വാചകമുണ്ട് \’നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, അവര്‍ നിങ്ങളിലൂടേയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്, നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല, നിങ്ങള്‍ അവര്‍ക്ക് സ്നേഹം നല്‍കിക്കോളൂ ചിന്തകള്‍ നല്‍കരുത് അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട\’്. അതെ അവരിങ്ങനെ ഉദ്യാനങ്ങളിലെ ചിത്രശലഭങ്ങളെ പോല്‍ സ്വച്ഛന്ദം പാറികളിക്കട്ടെ. കുട്ടികള്‍ എന്ത് പഠിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ചെയ്യണമെന്നൊക്കെ രക്ഷിതാക്കള്‍ ശാഠ്യം പിടിക്കുന്നത് എന്ത് മാത്രം ആപത്കരമാണ്. അവര്‍ക്ക് നാം […]
വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ? Read More »