Sebin Cyriac

ദുബൈയുടെ ചരിത്രം ഉറങ്ങുന്ന മ്യൂസിയത്തിലേക്ക് ഒരു യാത്ര !! .

ദുബായ് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഉയരം കൊണ്ട് വാനോളം യശ്ശസുയർത്തി ബുർജ് ഖലീഫ ഇടംപിടിച്ചപ്പോൾ  നൂറ്റാണ്ടുകളുടെയും തലമുറയുടെയും ചരിത്രകഥകളുടെയും  രാജഭരണസമ്ബ്രദായങ്ങളുടെയും ദൃശ്യാവിഷ്കാരമായി ദുബായ് മ്യൂസിയവും നിലനിക്കുകയാണ് . ദുബൈയുടെ ചരിത്രം ഉറങ്ങുന്ന മ്യൂസിയത്തിലേക്ക് ഒരു യാത്ര !!  ദുബായ് മ്യൂസിയവും അൽ ഫാഹിദി കോട്ടയും  ദുബായ് കോട്ട സ്ഥിതിചെയ്യുന്നത്  ബർദുബൈ ദുബായ് ക്രീക്കിന്റെ തെക്ക് ഭാഗത്തു ഫാഹിദി  തുറമുഖത്തോടു ചേർന്നാണ്. ഈ തുറമുഖം വഴിയാണ്  രാജ്യത്തിൻറെ പ്രധാനവ്യാപാര – വാണിജ്യ ശൃഖലകളെല്ലാം  പണ്ടുകാലത്ത് നടത്തിയിരുന്നത്.അൽ സൂക്ക് അൽ കബീർ […]

ദുബൈയുടെ ചരിത്രം ഉറങ്ങുന്ന മ്യൂസിയത്തിലേക്ക് ഒരു യാത്ര !! . Read More »

കോവിഡ്-19

ഇതെന്റെ വാക്കുകളല്ല പലരുടെയും ആയിരിക്കും. കാരണം അത് ഒരു സത്യമാണ്.എന്റെ ഭാര്യ എപ്പോഴും എന്നോട് പറയും ഒരു അഞ്ചു മിനിറ്റ് എന്റെ അടുത്തു ഇരുന്നുടെ എന്നു; സമയം ഇല്ലാത്തൊണ്ടല്ലേ എന്നു ഞാൻ പറയറുണ്ടാരുന്നു. പക്ഷെ അങ്ങനെ അല്ല അതിനു സമയം കണ്ടെത്താഞ്ഞിട്ടായിരുന്നു. പണ്ട് അമ്മയും പറഞ്ഞിരുന്നു നിനക്കു കുറച്ചു നേരം വീട്ടിൽ ഇരുന്നുടെ എന്നു അതിന്റെ എല്ലാം അർത്ഥം ഇപ്പൊ എനിക്കു മനസിലാകുന്നുണ്ട്. ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റു കുറെ ഫിലിം ഡൗണ്ലോഡ് ചെയ്തു. അതു കണ്ടുകൊണ്ടിരിക്കുമ്പോൾ

കോവിഡ്-19 Read More »

ഒരു ഓർമ്മകൾ അയവിറക്കൽ

2007 മാർച്ച് 28 അന്ന്  ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്… സമയം എട്ടര കഴിഞ്ഞിരിക്കുന്നു പതിവുപോലെ അമ്മയുടെ ചീത്ത കേട്ട് തന്നെയാണ് എഴുന്നേറ്റത്…. \” എടാ നന്ദു മതിയെടാ എണീക്ക് സമയം എട്ടര കഴിഞ്ഞു പോത്തു പോലെ കുറെ നേരമായല്ലോ കിടന്നുറങ്ങുന്നത്… \” ഇന്നലെ രാത്രി cid മൂസ  സിനിമ ഉണ്ടായിരുന്നു ടിവിയിൽ അത് കണ്ടു കഴിഞ്ഞു കിടന്നപ്പോ വൈകി  സമയം 9.30 കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് രാവിലെ പുഞ്ചപ്പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകാൻ പറ്റിയില്ല. അല്ലെങ്കിൽ എല്ലാ

ഒരു ഓർമ്മകൾ അയവിറക്കൽ Read More »

എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും

ഹായ്,  I am Arun From Delhi. 11 വർഷമായി ഡൽഹിയിൽ ഉണ്ട്, 21 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല, കാരണം നമ്മൾ ഹെൽത്ത് വർക്കേഴ്സ് ആണല്ലോ. വർക്ക് ചെയ്യുന്ന കമ്പനിയിൽ സൂപ്പർവൈസർ ആയതു കൊണ്ട് oncal duty ആണ്‌  ഇപ്പോൾ,  ഭാര്യയും( നേഴ്‌സ് ആണ് ഇപ്പോൾ ഡ്യൂട്ടി ചെയ്യുന്നുണ്ട് -SGRH, DELHI),  കുഞ്ഞും കൂടെ ഉണ്ട്,  അമ്മയും അനിയനും നാട്ടിൽ ആണ് അനിയന്റെ വൈഫും നേഴ്സ് ആണ് അവൾ മുംമ്പൈയിൽ. UNA എന്ന സംഘടനയുടെ

എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും Read More »

എന്റെ ഓർമ്മകൾ

ഓർക്കുവാൻ ഇഷ്ടപ്പെടുന്ന  ചില സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകും. അത്തരത്തിൽ ഒരു  ചെറിയ ഓര്മയാണിത്. കുട്ടിക്കാലം മുതൽ അവധി ദിവസങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നത് ആ ദിവസങ്ങളിൽ അമ്മ വീട്ടിലേക്ക് പോകാം എന്നള്ളുതുകൊണ്ടാണ്. കൊട്ടാരക്കരയിൽ നിന്നും ശനിയാഴ്‌ച രാവിന്റെ 8 മണിയുടെ ട്രെയിനിൽ ആവണീശ്വരത്തിലേക്ക് പോയാൽ പിന്നെ ഞായറാഴ്ച വൈകിട്ട് മണിയുടെ ട്രെയിനിലാണ് മടക്കം. കുന്നിക്കോട് നമ്മളെ കാത്തിരിക്കുന്നത് അമ്മ വീട്ടിന്റെ പരിസരത്തുള്ള തോടും വയലുകളും കളിസ്ഥലങ്ങളും ആണ്‌. എത്തിയാൽ ഉടൻ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഒരു തോർത്തും സംഘടിപ്പിച്ചു സ്വാമിക്കുഴി

എന്റെ ഓർമ്മകൾ Read More »

എന്റെ ലോക്ക് ഡൌൺ കാലം

അതെ ഞാനും നിങ്ങളെ പോലെ വീട്ടിലാണ്, എല്ലാർക്കും അവധി സമ്മാനി കൊറോണയാണ് ഇന്നു താരം ഇ 21 ദിവസം എന്താ ചെയ്യണ്ടേ എന്ന് പലരും ചിന്ദിച്ചിട്ടുണ്ടാവും, ഞാൻ ഒരു സെർട്ടിഫൈഡ് പേർസണൽ ഫിറ്റ്നസ് ട്രൈനെർ ആണ്..പേര് അബി, 21 ദിവസം നമുക്കൊരു പ്രക്രിയ കൃത്യമായി ചെയ്യാൻ സാധിച്ചാൽ അത് നമ്മുടെ ദിന ചര്യ ആയി മാറുമെന്ന് ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്, വീട്ടിലായതു കൊണ്ട് തന്നെ നല്ലൊരു ദിനചര്യ ഉണ്ടാക്കിയെടുക്കുവാൻ സ്രെമിച്ചു ആരോഗ്യ പരമായ വ്യായാമം, മുടങ്ങാതെ (അരമണിക്കൂർ)

എന്റെ ലോക്ക് ഡൌൺ കാലം Read More »

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം

ഹായ് എൻറെ പേര് ഷഫീഖ് ഇന്ന് ഞാൻ നിങ്ങളുമായി ഒരു പ്രധാന അനുഭവം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എഞാണന്നല്ലെ? പതിവ് പോലെ അന്നു ചൂണ്ട സെറ്റാക്കി കൂട്ടുകാരനെ വിളിച്ച് വാഹനം ഓടിച്ചു പേവുമ്പോൾ ഒരു വല്ലാത്ത കാഴ്ച കണ്ട് എൻറെ മനസ്സ് വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു കടല് വക്കിൽ ഒരമ്മയും കുട്ടിയും എഞോ ഒരു വശപ്പെശക് പോലെ തോന്നി ചോദിച്ചപ്പോൾ ആ സ്ത്രീ ഒന്നും മിണ്ടാതെ ഇരിക്കുന്നു പിന്നെയും പിന്നെയും ചോദിച്ചു …..അപ്പോളും ആ

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം Read More »