Sebin Cyriac

കോവിഡ് 19 ജാഗ്രതൈ.! സൂരജ് മാസ്കിടാതെ കറങ്ങിനടപ്പുണ്ട് !

(പ്രതീകാത്മക ലേഖനം ) ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ചു മാനവരാശിക്ക്  എന്നിയൊടുക്കാനാവാത്ത മരണകണക്കുകൾ ചുരുങ്ങിയ  മാസങ്ങളുടെ നാൾ വഴികളിൽ സമ്മാനിച്ച കൊറോണ (കോവിഡ് 19 )വൈറസും താലികെട്ടി സ്വന്തമാക്കിയ  ഭാര്യക്ക്  തവണകളുടെ പരിശ്രമത്തിനൊടുവിൽ സർപ്പദംശനമേൽപ്പിച്ചു കൊലപ്പെടുത്തി കൊലപാതകചരിത്രങ്ങൾക്കു   പോലും നൂതന  ആശയം  സമ്മാനിച്ച ആസൂത്രണ കൊലപാതക ഗവേഷകൻ \”സൂരജ് \” എന്ന  കൊടുംകുറ്റവാളിയിലെ \”പാമ്പിൻ വിഷവും\”  തമ്മിലൊരു നേർക്കാഴ്ച .!!!! കേരളത്തിലുള്ളവർക്കു പ്രത്യേകിച്ച് കൊല്ലം , പത്തനംതിട്ട ജില്ലകളിലുള്ളവർക്കു കൊറോണആശങ്ക  നേരിയതോതിൽ കുറയാൻ സാധ്യത. കാരണം ഉത്ര   കൊലക്കേസ് പ്രതി \”സൂരജ് \”മാസ്ക് വയ്ക്കുന്നുണ്ട്

കോവിഡ് 19 ജാഗ്രതൈ.! സൂരജ് മാസ്കിടാതെ കറങ്ങിനടപ്പുണ്ട് ! Read More »

എന്താണ് ലോക്ക് ഡൌൺ ? എന്തിനാണ് ലോക്ക് ഡൌൺ ?

ലോക് ഡൌൺ കാലഘട്ടത്തിൽ  ജീവിക്കുമ്പോഴും ലോക്ക് ഡൗണിന്റെ പ്രസക്തിയെ കുറിച്ചും കോവിഡ് 19 എന്ന രോഗത്തെക്കുറിച്ചുപോലും വേണ്ട അറിവ് ഇല്ലാത്തവർ ഒരുപാട് പേർ നമുക്കിടയിൽ ഇപ്പോഴുമുണ്ട് . പ്രതിരോധ മാർഗങ്ങളുടെ മാനദണ്ഡങ്ങൾ . മുന്കരുതലുകളെ കുറിച്ചുള്ള പ്രാധാന്യം എന്നിവ മനസിലാക്കാത്ത ഓരോരുത്തർക്കും വേണ്ടി മെഡിക്കൽ സയൻസും രോഗപ്രതിരോധ ഗവേഷകരും നൽകുന്ന നിർദ്ദേശങ്ങളും അനുബന്ധവിവരങ്ങളും അടങ്ങിയതാണ്  എന്റെ ഈ ലേഖനം . ജനസംഖ്യ ആനുപാതികമായി \”covid 19 \”എന്ന മഹാമാരിയിൽ  നിന്നും അതിജീവനം  നേടുന്നതിനായി ലോകരാജ്യങ്ങളിലെമ്പാടും ഏർപെടുത്തികൊണ്ടിരിക്കുന്ന  ലോക്ക് ഡൌൺഅടക്കമുള്ള 

എന്താണ് ലോക്ക് ഡൌൺ ? എന്തിനാണ് ലോക്ക് ഡൌൺ ? Read More »

വരകളെ പ്രണയിച്ച ആകാശിനു ലോക്ക് ഡൗൺ കാലം പ്രതിഭയുടെ വസന്തകാലം …

പ്രത്യേക ലേഖനം – അഖിൽ നെടുമൺകാവ്  പെൻസിലും പേനയും വരക്കുവാൻ ഒരു ക്യാൻവാസും ഒത്തുചേർന്നപ്പോൾ ആകാശിനെന്ന  ഇരുപത്തിമൂന്നുകാരന്റെ ചിത്രപുരയിൽ പിറന്നത് ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ .പത്തനംതിട്ട ജില്ലയിൽ കോന്നി സ്ഥായി നിവാസിൽ രാജശേഖരൻ നായർ –  ഉഷാകുമാരി ദമ്പതികളുടെ മകനാണ് ആകാശ് . രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖരുടെയും സുഹൃത്തുക്കളുടെയും അടക്കം എൺപത്തിയഞ്ചോളം ചിത്രങ്ങളാണ് ആകാശ് പൂർത്തീകരിച്ചത് . കുട്ടികാലം മുതൽ ചിത്രരചനയിൽ അഭിരുചി ഉണ്ടായിരുന്നെങ്കിലും  മൂന്നു വർഷങ്ങൾ മാത്രമേ ആയുള്ളൂ തന്നിൽ ഒളിഞ്ഞു കിടന്ന സര്ഗാത്മകതക്ക്‌ 

വരകളെ പ്രണയിച്ച ആകാശിനു ലോക്ക് ഡൗൺ കാലം പ്രതിഭയുടെ വസന്തകാലം … Read More »

ഇന്നലെ ഞങ്ങൾ ഇന്ന് നീ

ശാസ്ത്രത്തിന്റെ തടവറയിൽ മോചനവും കാത്തു  കഴിയുന്ന മനുഷ്യനെ നോക്കി പറന്നകലുന്ന ഒരുപക്ഷിയുടെ വാക്കുകൾ ….. മനുഷ്യൻ മൃഗങ്ങളെ ഭക്ഷണത്തിനും മറ്റും വേട്ടയാടി തുടങ്ങിയ കാലത്തിനു ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ട് . അതായതു നിയാണ്ടർത്താൽ മനുഷ്യവർഗ്ഗത്തിൽ നിന്നും ആധുനിക മനുഷ്യന്റെ പരിണാമകാലഘട്ടം മുതൽ മരവും കല്ലുകളും മൂർച്ചകൂട്ടി മൃഗങ്ങളെ വേട്ടയാടി പിടിച്ചതായാണ് ചരിത്രം  സാക്ഷ്യപ്പെടുത്തുന്നത് . കായ്കനികളും പഴങ്ങളും ഭക്ഷിച്ചു പോന്ന  ആദിമ മനുഷ്യൻ കല്ലുകൾ കൂട്ടി ഉരസിയാൽ തീ കത്തിക്കാമെന്നു കണ്ടെത്തി  . തുടർന്ന് കാട്ടിലെ ചെറുമൃഗങ്ങളെ

ഇന്നലെ ഞങ്ങൾ ഇന്ന് നീ Read More »

കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം

വിനോദം എന്ന  വാക്ക്  തന്നെ  മനസിന്‌ കുളിർമ  നൽകുന്ന  ഒന്നാണ്. പ്രായം  മനസിനെ  തളർത്താത്ത കാലത്തിടത്തോളം പ്രായഭേദമന്യേ എല്ലാ മനുഷ്യരും  ഇഷ്ടപെടുന്നത് സമാധാനപരമായതും സന്തോഷം  നിറഞ്ഞതുമായ  ഒരു ജീവിതം  തന്നെയാണ്. യാത്രകളും കാഴ്ചകളും മനുഷ്യന് നൽകുന്നത്‌ പറഞ്ഞ് അറിയിക്കാൻ  സാധിക്കാത്ത സന്തോഷമാണ്. കാടും , മഴയും, പുഴയുമൊന്നും നമ്മുക്ക് ഇന്നും അന്യം  വന്നു പോയിട്ടില്ല. നമ്മൾ  അതിനെയൊക്കെ സംരക്ഷിക്കുന്ന  കാലത്തിടത്തോളം അവ നമ്മളെയും സ്വന്തം  മക്കളെ  പോലെ സ്നേഹിക്കും. കുട്ടികളുടെ  മാനസീക വളർച്ചക്കും ശാരീരികാവളർച്ചക്കും വിനോദങ്ങൾ നൽകുന്ന

കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം Read More »

കയ്ച്ചൽ snakehead ആയി മാറിയ കഥ

എന്റെ വീടിനടുത്തൊന്നും തോടില്ലായിരുന്നു അതുകൊണ്ടുതന്നെ അമ്മ എന്നെ ദൂരെ ഒന്നും മീൻ പിടിക്കാൻ വിടത്തില്ലായിരുന്നു, അമ്മ കാണാതെ ഒളിച്ചും പാത്തും ഒക്കെ ദൂരെ മീൻ പിടിക്കാൻ പോവും… കൂടുതലും കിട്ടുന്നത് കയ്ച്ചൽ കുട്ടി (വരാൽ ) ആയിരിന്നു, അതിനെ പിടിച്ചിരുന്നത് 50 പൈസയുടെ പ്ലാസ്റ്റിക്ക് സഞ്ചി കൊണ്ടായിരിന്നു. അങ്ങനെ മീൻ പിടിച്ചോടിരിക്കുമ്പോൾ ഒരു സാധനം ഒഴുകി അടുത്ത് വന്നു അത് എന്റെ കൂട്ടുകാരൻ അമീർ കയ്യിൽ എടുത്തു അവൻ പറഞ്ഞു \”എടാ ഇത് ബലൂൺ ആടാ… \”

കയ്ച്ചൽ snakehead ആയി മാറിയ കഥ Read More »

My fishing story

ചെറുപ്പം മുതലേ ചൂണ്ട ഇടുന്നത് വലിയ ഹരം ആയിരുന്നു…. പണ്ട് സ്കൂൾ വെക്കേഷൻ കാലത്തു അമ്മയുടെ വീട്ടിൽ നില്കാൻ പോകും അവിടുത്തെ പാടത്തും kulathilum ആയിരിക്കും വെക്കേഷൻ മുഴുവൻ… കാലം കടന്നുപോയി… പഠിത്തം ജോലി അങ്ങനെ പല thirakkulalil ആയി ജീവിതം കടന്നു pokumbolanu ജിയോ തരംഗം ഇന്ത്യ യിൽ ആഞ്ഞടിക്കുന്നത്‌….. അങ്ങനെ വാട്സാപ്പ് il നിന്നും പ്രവർത്തന മേഖല you ട്യൂബ് ലേക്ക് മാറുന്നത്… പല പല ഫിഷിങ് വീഡിയോ കൾ കണ്ടപ്പോളും ഫിഷിങ് freaks സബ്സ്ക്രൈബ് ചെയ്യാൻ

My fishing story Read More »

ജലം ഒരു വരം

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം . പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന ജലശ്രോതസുകളെ സംരക്ഷിക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ട് . കേരളത്തിൽ നാല്പത്തിനാല് നദികളാണ് ഉള്ളത് . ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയും ബാക്കിയുള്ള നാല്പത്തിയൊന്നെണ്ണം കിഴക്കുത്ഭവിച്ചു പടിഞ്ഞാറോട്ടു ഒഴുകുന്നവയുമാണ് . ഇന്ന് മിക്ക നദികളും പരിസ്ഥിതി സംരക്ഷണത്തിലെ അപര്യാപതകൾ കാരണം നാശത്തിന്റെ ഭീഷണിയിലാണെന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുമ്പോൾ അതിന്റെ കാരണങ്ങളും നാം അറിയാൻ ബാധ്യസ്ഥരാണ് . വർധിച്ചു വരുന്ന ജനസംഖ്യയും വ്യവസായ  ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ

ജലം ഒരു വരം Read More »