Community Blog

മാസ്ക് എന്ന ഫാഷൻ!

മാസ്ക് എന്ന് കേൾക്കുപ്പോൾ ചിലർക്കെങ്കിലും ഓർമ്മവരുന്നത് ആശുപത്രി വരാന്തയും,ഓപ്പറേഷൻ തീയേറ്ററുകളും ഒക്കെ ആയിരിക്കും. പക്ഷേ മഹാമാരിയായ കൊറോണാ വൈറസിന്റെ വരവോടുകൂടി തൊണ്ണൂറുകൾ അടുത്ത വൃദ്ധർ മുതൽ ജനിച്ചുവീഴുന്ന കൈ കുഞ്ഞു വരെ മാസ്കിലാണ് ജീവിതം തള്ളിനീക്കുന്നത്. മറ്റുള്ള രാജ്യങ്ങൾ ഇതിനെ ഉള്ളറിഞ്ഞ് സ്വീകരിച്ചപ്പോൾ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നോക്കം നിൽക്കുന്ന നമ്മുടെ കേരളം മാസ്ക് എന്ന വസ്തുവിനെ കേവലം ഒരു അലങ്കാര വസ്തുവായി മാത്രമായാണ് ഇന്ന് കണ്ടുവരുന്നത്. അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കേണ്ട […]

മാസ്ക് എന്ന ഫാഷൻ! Read More »

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം

ഹായ് എൻറെ പേര് ഷഫീഖ് ഇന്ന് ഞാൻ നിങ്ങളുമായി ഒരു പ്രധാന അനുഭവം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എഞാണന്നല്ലെ? പതിവ് പോലെ അന്നു ചൂണ്ട സെറ്റാക്കി കൂട്ടുകാരനെ വിളിച്ച് വാഹനം ഓടിച്ചു പേവുമ്പോൾ ഒരു വല്ലാത്ത കാഴ്ച കണ്ട് എൻറെ മനസ്സ് വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു കടല് വക്കിൽ ഒരമ്മയും കുട്ടിയും എഞോ ഒരു വശപ്പെശക് പോലെ തോന്നി ചോദിച്ചപ്പോൾ ആ സ്ത്രീ ഒന്നും മിണ്ടാതെ ഇരിക്കുന്നു പിന്നെയും പിന്നെയും ചോദിച്ചു …..അപ്പോളും ആ

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം Read More »