Community Blog

fishing freaks community blog

പുഴകളെ എങ്ങനെ സംരക്ഷിക്കാം

ഭൂമിയിലെ പ്രധാന ജലാശയങ്ങളാണ് പുഴകൾ. മലകളിൽ നിന്നുള്ള നീറുറവകളിലൂടെയും മഴവെള്ളം മുഖേനെയും തോടുകളും അരുവികളും ചേർന്നുമെല്ലാം പുഴകൾ രൂപപ്പെടുന്നു. ഏറെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ഇവകൾ എന്നാൽ ഈ തലമുറ ഏറെ നശിപ്പിക്കാൻ ശ്രമിക്കുന്നത് അവയെയാണ്. കുടിവെള്ളത്തിനും, കുളിക്കാനും, അലക്കാനും, പൊള്ളുന്ന വേനലിൽ ഒന്ന് നീന്തുവാനും അടുത്തുള്ള പുഴയിലും, നദിയിലും, നാട്ടുകാർ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ഏതാനും ദശകങ്ങൾക്ക് മുമ്പ്. ഇന്ന് അങ്ങനെ അവയെ ആശ്രയിച്ചാൽ ഒരു പക്ഷെ ഇല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ലോകത്ത് പലയിടത്തും എന്ന പോലെ …

പുഴകളെ എങ്ങനെ സംരക്ഷിക്കാം Read More »

fishing freaks community blog

എന്റെ ലോക്ക് ഡൌൺ കാലം

അതെ ഞാനും നിങ്ങളെ പോലെ വീട്ടിലാണ്, എല്ലാർക്കും അവധി സമ്മാനി കൊറോണയാണ് ഇന്നു താരം ഇ 21 ദിവസം എന്താ ചെയ്യണ്ടേ എന്ന് പലരും ചിന്ദിച്ചിട്ടുണ്ടാവും, ഞാൻ ഒരു സെർട്ടിഫൈഡ് പേർസണൽ ഫിറ്റ്നസ് ട്രൈനെർ ആണ്..പേര് അബി, 21 ദിവസം നമുക്കൊരു പ്രക്രിയ കൃത്യമായി ചെയ്യാൻ സാധിച്ചാൽ അത് നമ്മുടെ ദിന ചര്യ ആയി മാറുമെന്ന് ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്, വീട്ടിലായതു കൊണ്ട് തന്നെ നല്ലൊരു ദിനചര്യ ഉണ്ടാക്കിയെടുക്കുവാൻ സ്രെമിച്ചു ആരോഗ്യ പരമായ വ്യായാമം, മുടങ്ങാതെ (അരമണിക്കൂർ) …

എന്റെ ലോക്ക് ഡൌൺ കാലം Read More »

fishing freaks community blog

മാസ്ക് എന്ന ഫാഷൻ!

മാസ്ക് എന്ന് കേൾക്കുപ്പോൾ ചിലർക്കെങ്കിലും ഓർമ്മവരുന്നത് ആശുപത്രി വരാന്തയും,ഓപ്പറേഷൻ തീയേറ്ററുകളും ഒക്കെ ആയിരിക്കും. പക്ഷേ മഹാമാരിയായ കൊറോണാ വൈറസിന്റെ വരവോടുകൂടി തൊണ്ണൂറുകൾ അടുത്ത വൃദ്ധർ മുതൽ ജനിച്ചുവീഴുന്ന കൈ കുഞ്ഞു വരെ മാസ്കിലാണ് ജീവിതം തള്ളിനീക്കുന്നത്. മറ്റുള്ള രാജ്യങ്ങൾ ഇതിനെ ഉള്ളറിഞ്ഞ് സ്വീകരിച്ചപ്പോൾ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നോക്കം നിൽക്കുന്ന നമ്മുടെ കേരളം മാസ്ക് എന്ന വസ്തുവിനെ കേവലം ഒരു അലങ്കാര വസ്തുവായി മാത്രമായാണ് ഇന്ന് കണ്ടുവരുന്നത്. അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കേണ്ട …

മാസ്ക് എന്ന ഫാഷൻ! Read More »

fishing freaks community blog

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം

ഹായ് എൻറെ പേര് ഷഫീഖ് ഇന്ന് ഞാൻ നിങ്ങളുമായി ഒരു പ്രധാന അനുഭവം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എഞാണന്നല്ലെ? പതിവ് പോലെ അന്നു ചൂണ്ട സെറ്റാക്കി കൂട്ടുകാരനെ വിളിച്ച് വാഹനം ഓടിച്ചു പേവുമ്പോൾ ഒരു വല്ലാത്ത കാഴ്ച കണ്ട് എൻറെ മനസ്സ് വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു കടല് വക്കിൽ ഒരമ്മയും കുട്ടിയും എഞോ ഒരു വശപ്പെശക് പോലെ തോന്നി ചോദിച്ചപ്പോൾ ആ സ്ത്രീ ഒന്നും മിണ്ടാതെ ഇരിക്കുന്നു പിന്നെയും പിന്നെയും ചോദിച്ചു …..അപ്പോളും ആ …

മീൻ പിടിക്കാൻ പോയപ്പോ ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം Read More »

Notify me We will inform you when the product arrives in stock. Please leave your valid email address below.