ജലം ഒരു വരം
എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം . പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന ജലശ്രോതസുകളെ സംരക്ഷിക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ട് . കേരളത്തിൽ നാല്പത്തിനാല് നദികളാണ് ഉള്ളത് . ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയും ബാക്കിയുള്ള നാല്പത്തിയൊന്നെണ്ണം കിഴക്കുത്ഭവിച്ചു പടിഞ്ഞാറോട്ടു ഒഴുകുന്നവയുമാണ് . ഇന്ന് മിക്ക നദികളും പരിസ്ഥിതി സംരക്ഷണത്തിലെ അപര്യാപതകൾ കാരണം നാശത്തിന്റെ ഭീഷണിയിലാണെന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുമ്പോൾ അതിന്റെ കാരണങ്ങളും നാം അറിയാൻ ബാധ്യസ്ഥരാണ് . വർധിച്ചു വരുന്ന ജനസംഖ്യയും വ്യവസായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ […]