Community Blog

My fishing story

ചെറുപ്പം മുതലേ ചൂണ്ട ഇടുന്നത് വലിയ ഹരം ആയിരുന്നു…. പണ്ട് സ്കൂൾ വെക്കേഷൻ കാലത്തു അമ്മയുടെ വീട്ടിൽ നില്കാൻ പോകും അവിടുത്തെ പാടത്തും kulathilum ആയിരിക്കും വെക്കേഷൻ മുഴുവൻ… കാലം കടന്നുപോയി… പഠിത്തം ജോലി അങ്ങനെ പല thirakkulalil ആയി ജീവിതം കടന്നു pokumbolanu ജിയോ തരംഗം ഇന്ത്യ യിൽ ആഞ്ഞടിക്കുന്നത്‌….. അങ്ങനെ വാട്സാപ്പ് il നിന്നും പ്രവർത്തന മേഖല you ട്യൂബ് ലേക്ക് മാറുന്നത്… പല പല ഫിഷിങ് വീഡിയോ കൾ കണ്ടപ്പോളും ഫിഷിങ് freaks സബ്സ്ക്രൈബ് ചെയ്യാൻ …

My fishing story Read More »

ജലം ഒരു വരം

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം . പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന ജലശ്രോതസുകളെ സംരക്ഷിക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ട് . കേരളത്തിൽ നാല്പത്തിനാല് നദികളാണ് ഉള്ളത് . ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയും ബാക്കിയുള്ള നാല്പത്തിയൊന്നെണ്ണം കിഴക്കുത്ഭവിച്ചു പടിഞ്ഞാറോട്ടു ഒഴുകുന്നവയുമാണ് . ഇന്ന് മിക്ക നദികളും പരിസ്ഥിതി സംരക്ഷണത്തിലെ അപര്യാപതകൾ കാരണം നാശത്തിന്റെ ഭീഷണിയിലാണെന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുമ്പോൾ അതിന്റെ കാരണങ്ങളും നാം അറിയാൻ ബാധ്യസ്ഥരാണ് . വർധിച്ചു വരുന്ന ജനസംഖ്യയും വ്യവസായ  ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ …

ജലം ഒരു വരം Read More »

വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ?

ലോക പ്രശസ്ത ദാര്‍ശനികനായ ഖലീല്‍ ജിബ്രാന്‍ തന്‍റെ വിഖ്യാത പുസ്തകമായ പ്രവാചകനില്‍ പറയുന്ന ഒരു വാചകമുണ്ട് ‘നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, അവര്‍ നിങ്ങളിലൂടേയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്, നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല, നിങ്ങള്‍ അവര്‍ക്ക് സ്നേഹം നല്‍കിക്കോളൂ ചിന്തകള്‍ നല്‍കരുത് അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട’്. അതെ അവരിങ്ങനെ ഉദ്യാനങ്ങളിലെ ചിത്രശലഭങ്ങളെ പോല്‍ സ്വച്ഛന്ദം പാറികളിക്കട്ടെ. കുട്ടികള്‍ എന്ത് പഠിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ചെയ്യണമെന്നൊക്കെ രക്ഷിതാക്കള്‍ ശാഠ്യം പിടിക്കുന്നത് എന്ത് മാത്രം ആപത്കരമാണ്. അവര്‍ക്ക്  നാം …

വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ? Read More »

ലോക്ക് ഡൗൺ 360

കുറെ നാളുകൾക്കു മുമ്പ് എൻ്റെ ഓഫീസിന് പുറത്ത്‌ ഒരു മഴ പെയ്തു. അതുവരെ ചലിച്ചു കൊണ്ടിരുന്ന മൗസ് ക്ലിക്കുകൾക്കു ഒരു നിമിഷം വിരാമമായി. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ചെറിയ ജോലിക്കാർ വരെ ജനാലക്കരികിൽ ഓടി എത്തി. ഓഫീസ് എയർ കണ്ടിഷൻ ഓഫ് ആക്കി ഓഫീസ് ജനാലകൾ തുറന്നു. മഴയുടെ ചാറ്റൽ അകത്തേക്ക് കയറി.. ഓഫീസിലെ അഞ്ചാം നിലയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വലിയ ലോകം മുഴുവനും മഴക്കാറ് മൂടി വരുന്നു. ചിലർ അതിൻ്റെ ചിത്രങ്ങൾ മൊബൈൽ …

ലോക്ക് ഡൗൺ 360 Read More »

ഒഴുകിപ്പോയൊരോർമ്മ

ഓർമ്മകൾ നമ്മളിലെന്നും പിറുപിറുത്തുകൊണ്ടേയിരിക്കാറുണ്ട്. ഓർക്കാൻ നമ്മളിലെല്ലാവരിലും ഒരുപാട് ഓർമ്മകളുണ്ട്. നല്ലതും ചീത്തയുമായ ഓർമ്മകൾ. നമ്മൾ ഓർക്കാൻ മിനക്കെടാറില്ലെന്നു മാത്രം. ഒഴിവ് ദിവസങ്ങളിലെല്ലാം മീൻ പിടിക്കാൻ പോവുന്നത് ഞങ്ങൾക്കൊരു പതിവാണ്. പലപ്പോഴും ഒന്നും കിട്ടാതെ തിരിച്ച് മടങ്ങിയിട്ടുണ്ട്.ളഇനി പോവില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ആരു പാലിക്കാൻ! അതങ്ങനെയാണ്; പണ്ടാരോ പറഞ്ഞപോലെ പ്രതിജ്ഞയൊന്നും പാലിക്കാനുള്ളതല്ല.                ഓണത്തിന് സ്കൂൾ അടച്ചപ്പോഴാണ് എന്നാണെന്റെ ഓർമ്മ. പതിവുപോലെ പുഴയിൽ മീൻ പിടിക്കാൻ പോകാൻ ഞങ്ങൾ തയ്യാറെടുത്തു. തലേന്ന് …

ഒഴുകിപ്പോയൊരോർമ്മ Read More »

ഒരു ചെമ്പല്ലി വേട്ട

ഏതോ ഒരു വൈകുന്നേരം. വീടിന്റെ വരാന്തയിലിരുന്ന് മൊബൈൽ ഫോണിൽ ഏർപ്പെട്ടിരിക്കുകയാണ് ഞാൻ. പെടുന്നനെ ആണ് ഒരു സന്ദേശം എന്റെ മൊബൈൽഫോണിൽ വന്നത്. നിങ്ങൾ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ? ഇതായിരുന്നു സന്ദേശം. മിക്ക വൈകുന്നേരവും ഞാൻ മീൻ പിടിക്കാൻ പോകാറുണ്ട്. ആ മൊബൈൽ സന്ദേശം എന്നെ മീൻ പിടിക്കാൻ വല്ലാത്ത ആഗ്രഹം ചെലുത്തി. ഉടനെ വീടിന്റെ മൂലയിൽ നിന്നെ ഞാൻ എന്റെ ചൂണ്ടയും കണ്ണിയും എടുത്ത് വയൽ പറമ്പിലെ വലിയ …

ഒരു ചെമ്പല്ലി വേട്ട Read More »

കോവിഡ്-19

ഇതെന്റെ വാക്കുകളല്ല പലരുടെയും ആയിരിക്കും. കാരണം അത് ഒരു സത്യമാണ്.എന്റെ ഭാര്യ എപ്പോഴും എന്നോട് പറയും ഒരു അഞ്ചു മിനിറ്റ് എന്റെ അടുത്തു ഇരുന്നുടെ എന്നു; സമയം ഇല്ലാത്തൊണ്ടല്ലേ എന്നു ഞാൻ പറയറുണ്ടാരുന്നു. പക്ഷെ അങ്ങനെ അല്ല അതിനു സമയം കണ്ടെത്താഞ്ഞിട്ടായിരുന്നു.   പണ്ട് അമ്മയും പറഞ്ഞിരുന്നു നിനക്കു കുറച്ചു നേരം വീട്ടിൽ ഇരുന്നുടെ എന്നു അതിന്റെ എല്ലാം അർത്ഥം ഇപ്പൊ എനിക്കു മനസിലാകുന്നുണ്ട്.   ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റു കുറെ ഫിലിം ഡൗണ്ലോഡ് ചെയ്തു. …

കോവിഡ്-19 Read More »

കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരസ്യം ഏതെന്നു ചോദിച്ചാൽ 4, 5 വർഷം munb കണ്ട MTS ന്റെ ഇന്റർനെറ്റ് ബേബിയുടെ പരസ്യം. ഒരു പക്ഷെ എന്നെ ഏറെ ചിരിപ്പിക്കുകയും അതിലുപരി  ചിന്തിപ്പിക്കുകയും ചെയ്ത ഒരു പരസ്യം.   ഞാനുൾപ്പടയുള്ള ഇന്നത്തെ ജനത ഇന്റെർനെറ്റിൻെറയും  ടെക്നോളജികളുടെയും  കീ കൊടുത്ത പാവകൾ ആകുമ്പോൾ മണിൽ അലിഞ്ഞു പോകുന്ന അനേകം വിനോദങ്ങൾ ഉണ്ട്. മണ്ണുകൊണ്ട് അപ്പം ചുട്ടതും, കല്ല് കൊണ്ട് കളിച്ചതും, സ്വയം സന്തോഷം കണ്ടെത്താനായി നമ്മുക്ക് ഇഷ്ടമുള്ള പാഷനുകൾ കണ്ടെന്നുതലും …

കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം. Read More »

ഒരു ഓർമ്മകൾ അയവിറക്കൽ

2007 മാർച്ച് 28 അന്ന്  ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്… സമയം എട്ടര കഴിഞ്ഞിരിക്കുന്നു പതിവുപോലെ അമ്മയുടെ ചീത്ത കേട്ട് തന്നെയാണ് എഴുന്നേറ്റത്…. ” എടാ നന്ദു മതിയെടാ എണീക്ക് സമയം എട്ടര കഴിഞ്ഞു പോത്തു പോലെ കുറെ നേരമായല്ലോ കിടന്നുറങ്ങുന്നത്… ” ഇന്നലെ രാത്രി cid മൂസ  സിനിമ ഉണ്ടായിരുന്നു ടിവിയിൽ അത് കണ്ടു കഴിഞ്ഞു കിടന്നപ്പോ വൈകി  സമയം 9.30 കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് രാവിലെ പുഞ്ചപ്പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകാൻ പറ്റിയില്ല. അല്ലെങ്കിൽ എല്ലാ …

ഒരു ഓർമ്മകൾ അയവിറക്കൽ Read More »

Notify me We will inform you when the product arrives in stock. Please leave your valid email address below.